ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മളെല്ലാവരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കി അവർ നല്ല രീതിയിൽ ജീവിക്കുന്നു.. അവർക്ക് നല്ല വണ്ടിയുണ്ട് നല്ല വീട് ഉണ്ട്.. നല്ല ജോലി ഉണ്ട്.. നല്ല ശമ്പളം ഉണ്ട്.. എന്നോക്കെ പറഞ്ഞ് നമ്മൾ നമ്മുടെ കാര്യങ്ങളെക്കുറിച്ച് കാണുന്ന ആളുകളുടെ ഭൂരിഭാഗം ഉള്ളത്.. എങ്ങനെയൊക്കെ പറയുമ്പോഴും നമ്മൾ ഒന്ന് ആലോചിക്കണം ഇത്രയൊക്കെ പറയുമ്പോഴും ഈ ആളുകൾ അവർ സന്തോഷത്തോടെയാണോ ജീവിക്കുന്നത്.. അതായത് ഈ പറയുന്ന പോയറ്റ് കൾ നമ്മുടെ ജീവിതത്തിൽ ഉണ്ടോ..
നമ്മൾ വേറൊരാളുടെ ജീവിതത്തിലേക്ക് നോക്കേണ്ട ആവശ്യമില്ല.. നമ്മുടെ ജീവിതത്തിൽ ഇവ ഉണ്ടോ.. എങ്കിൽ ശരിക്കും പറഞ്ഞാൽ നമ്മൾ നല്ല ഒരു ജീവിതമാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.. അതിൽ ആദ്യത്തെ കാര്യം എന്നു പറയുന്നത് പണം എപ്പോഴും ഉണ്ടെങ്കിൽ സന്തോഷമുണ്ട് അതുപോലെതന്നെ വീട് വാങ്ങിച്ചാൽ സന്തോഷമുണ്ട്.. പടം എന്നു പറയുന്നത് ഒരു വ്യക്തിയെ അല്ലെങ്കിൽ അവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ ആവശ്യമുള്ള ഒരു വസ്തുവാണ്.. കൂടുതലുണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്തു അതുപോലെ കുറവ് ആണെങ്കിൽ നമ്മുടെ കാര്യങ്ങൾ മാത്രം ചെയ്യുന്നു..
പലപ്പോഴും നമ്മുടെ അത്യാവശ്യകാര്യങ്ങൾ കഴിഞ്ഞിട്ട് ബാക്കിയുള്ള കാര്യങ്ങൾ നമ്മൾ പോകുകയുള്ളൂ.. ബാക്കിയുള്ള കാര്യങ്ങളിലേക്ക് പോയില്ലെങ്കിലും നമ്മുടെ അത്യാവശ്യകാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് തന്നെ വളരെ ധാരാളം അതിൽ കൂടുതൽ യാതൊന്നും ആവശ്യമില്ല.. അപ്പോൾ അത്യാവശ്യം പൈസ നമുക്ക് ലഭിക്കുന്നുണ്ട്.. ശബളം ആയിട്ട് അല്ലെങ്കിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നുണ്ട്..