കാലിലെ വിണ്ടുകീറൽ പ്രശ്നം ഇനി വരാത്ത രീതിയിൽ പൂർണമായും പരിഹരിക്കാനുള്ള കിടിലൻ ടിപ്സ്.. വിശദമായി അറിയുക..

ഏറെക്കുറെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കാലിൽ വിണ്ടുകീറല് ഉണ്ടാകുന്നത്.. ഇത് മാറ്റുന്നതിനായി പല പല വഴികളും പരീക്ഷിച്ച് പരാജിതരായി ഇരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. എന്നാൽ ഒരു ആഴ്ച കൊണ്ട് കാലിലെ വിണ്ടുകീറൽ പൂർണമായും മാറാൻ സഹായിക്കുന്ന ഒരു അടിപൊളി മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നമുക്ക് ഇതിനായി യാതൊരുവിധ കെമിക്കലുകളും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല.. ഈ ഒരൊറ്റ ടിപ്സ് നിങ്ങൾ ട്രൈ ചെയ്യുന്നത് കൊണ്ട് തന്നെ നിങ്ങളുടെ കാലിലെ വിണ്ടുകീറൽ എന്ന പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും.

അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇത് മൂന്ന് സ്റ്റെപ്പുകൾ ആയിട്ടാണ് ഉള്ളത്.. ആദ്യത്തെ സ്റ്റെപ്പ് നമ്മൾ ഒരു നല്ല സ്ക്രബർ ഉണ്ടാക്കിയെടുക്കുക എന്നതാണ്.. ഇത് തയ്യാറാക്കാനായി നമുക്ക് വേണ്ടത് കടലമാവ് ആണ്..

കടലമാവ് വീട്ടിൽ ഇല്ലാത്ത ആളുകൾ അരിപ്പൊടി ഉപയോഗിക്കാം.. ഇനി നമുക്ക് വേണ്ടത് നാരങ്ങാ ആണ്.. അതുപോലെ ആപ്പിൾ വിനഗർ ആവശ്യമാണ്.. ഇനി നമുക്ക് അടുത്ത ആയിട്ട് മോയ്സ്ചറൈസർ ഉണ്ടാക്കാൻ ആദ്യം വേണ്ടത് വാസലിൻ ആണ്.. അതിനുശേഷം വേണ്ടത് ഗ്ലിസറിൻ ആണ്.. എല്ലാവരും ട്രൈ ചെയ്ത് നോക്കണം കാരണം യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഒരുതവണ ഉപയോഗിക്കുമ്പോൾ തന്നെ കാലിലെ വിണ്ടുകീറൽ പൂർണമായും മാറാൻ സഹായിക്കുന്ന ഉഗ്രൻ ടിപ്സ് ആണ് ഇത്.. ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു നൽകുക..