വിളർച്ച അഥവാ ശരീരത്തിലുണ്ടാകുന്ന രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഭക്ഷണ രീതികൾ..

പലരും ആശുപത്രിയിൽ വന്ന് പറയാറുണ്ട് ഭയങ്കര ക്ഷീണമാണ് എന്ന്.. ഒന്ന് വെയിലത്തു ഇറങ്ങി വീടിനുള്ളിലേക്ക് കയറുമ്പോൾ തന്നെ ഭയങ്കര തലവേദന തലകറക്കം.. അതുപോലെ ജോലി ചെയ്യാൻ തോന്നുന്നില്ല ഭയങ്കര ക്ഷീണം അനുഭവപ്പെടുന്നു.. അതുകൊണ്ടുതന്നെ നല്ല മസിൽ വേദനകൾ വരുന്നുണ്ട്.. ചെവിയിൽ എന്തൊക്കെയോ മൂളുന്നത് പോലെ തോന്നുന്നുണ്ട്..

ഭയങ്കര ഹൃദയമിടിപ്പ് കൂടുന്നത് പോലെ തോന്നുന്നുണ്ട്.. അങ്ങനെ ഒരുപാട് ലക്ഷണങ്ങളും അതുപോലെ ഇതിനെല്ലാം അനിയെ 80% കാരണം എന്താണെന്ന് ചോദിച്ചാൽ അനീമിയ അതായത് വിളർച്ച അതുപോലെ കോമൺ ആയി നമ്മൾ പറയും വി ളർച്ച എന്ന്.. എന്താണ് അനീമിയ നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ എന്ന കണ്ടൻറ് കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്.. നോർമൽ ആയിട്ട് പുരുഷന്മാരിൽ 12 മുതൽ 18 വരെ അതുപോലെ സ്ത്രീകളിൽ 10 മുതൽ 11 വരെയും ഇതാണ് എച്ച് പി ലെവൽ നോർമൽ എന്ന് പറയുന്നത്.. ഇതിലും കുറയുമ്പോഴാണ് നമുക്ക് രക്തക്കുറവ് അഥവാ വിളർച്ച എന്നുള്ള അസുഖം ഉണ്ടാകുന്നത്..

നമ്മുടെ ശരീരത്തിലെ ഓക്സിജൻ കൊണ്ടുപോകുന്നതാണ് ഹീമോഗ്ലോബിൻ കൊണ്ടുപോകുന്ന ധർമ്മം.. എന്നുവച്ചാൽ ശരീരത്തിലെ ഓരോ കോശങ്ങളിലേക്ക് ക്കും ഓരോ അവയവങ്ങളിലേക്കും വേണ്ട ഓക്സിജൻ എത്തിക്കുന്നത് ഹീമോഗ്ലോബിൻ ആണ്.. എച്ച്പി കുറയുന്നത് വഴി ഇത് എത്താത്ത വരികയും ഓക്സിജൻ അളവ് കുറയുകയും നമുക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു..

Leave a Reply

Your email address will not be published. Required fields are marked *