ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പലതരം ഹോർമോണുകളെ കുറിച്ച് കേട്ടിട്ടുണ്ടാകും.. ഈ ഹോർമോണുകളും പോഷകങ്ങളും ഒക്കെ ശരീരത്തിലെ പല കാര്യങ്ങളും നടത്തുന്നതിനാണ്.. പക്ഷേ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു ഹോർമോൺ നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന രീതിയിൽ പോകുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.. ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ ഏറ്റവും കൂടുതൽ പേടിയോടെ കാണുന്ന ഒരു ഹോർമോൺ ഉണ്ട്.. ആ ഒരു ഹോർമോണിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..
കാരണം പലപ്പോഴും നമ്മൾ അറിയാതെ നമ്മുടെ ഭക്ഷണ രീതികളിലും ജീവിതരീതിയിലും ബന്ധപ്പെട്ട ഈ ഹോർമോൺ പ്രൊഡക്ഷൻ വല്ലാതെ കൂടി കഴിഞ്ഞാൽ അതിൻറെ ഭാഗമായി വരുന്ന ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്.. ആ ഹോർമോണിനെ പേരാണ് ഇൻസുലിൻ എന്ന് പറയുന്നത്.. അപ്പോൾ ഇൻസുലിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്.. സാധാരണരീതിയിൽ പ്രമേഹമുള്ള ആളുകൾക്ക് ടൈപ്പ് വൺ ഡയബറ്റിസ് ഉണ്ട് അതായത് ഇൻസുലിൻ പ്രൊഡക്ഷൻ നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ..
ടൈപ്പ് 2 ഡയബറ്റിസ് എന്ന് പറഞ്ഞാൽ ഇൻസുലിൻ പ്രൊഡക്ഷൻ ഉണ്ട് പക്ഷേ ഇൻസുലിൻ റസിസ്റ്റൻസ് കാരണം സെൽസ് പ്രോപ്പർ ആയി വർക്ക് അവതരണം ഇൻട്രൊഡക്ഷൻ കൂടി കൂടി പോകുന്നത് അല്ലാതെ ഇൻസുലിൻ സെല്ലുകളിലേക്ക് എടുക്കാൻ പറ്റാതെ വരുമ്പോൾ ഗ്ലൂക്കോസ് ലെവൽ ബ്ലഡിൽ കൂടുതലായി ബാധിക്കുന്നു ഇങ്ങനെയാണ് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകുന്നത്.. അപ്പോൾ ഈ രണ്ട് കാര്യങ്ങളിലും ഇൻസുലിനാണ് യഥാർത്ഥ കാരണക്കാരൻ.. കാരണം ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്ന കണ്ടീഷനാണ് ഭൂരിഭാഗം ജീവിതശൈലി രോഗങ്ങൾക്ക് പ്രധാന കാരണങ്ങൾ..