മുഖവും ചർമവും കൂടുതൽ മുതൽ ചെറുപ്പമാകാൻ സഹായിക്കുന്ന ഒരു കിടിലൻ പാക്ക്.. ഒരു തവണ ഉപയോഗിച്ചു നോക്കൂ റിസൾട്ട് കണ്ട് നിങ്ങൾ തന്നെ ഞെട്ടും..

മുഖ ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്നൊരു പരസ്യവാചകം കേട്ടിട്ടില്ലേ.. അതുപോലെ മുഖത്തിന് നല്ല കളറും പ്രസരിപ്പും നൽകി മുഖം നല്ല ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ഇന്ന് പരിചയപ്പെടാം.. അപ്പോൾ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ..

അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് രണ്ട് ചെറിയ കഷ്ണം വാളൻപുളി ആണ്.. വാളൻപുളിയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.. വാളൻ പുളിയിൽ ധാരാളമായി ആൽഫ ഹൈഡ്രോ ആസിഡ് അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ സ്കിന്നിൽ നല്ലൊരു ബ്ലീച്ച് ആയും.. ആൻറി ഏജിങ് പ്രോപ്പർട്ടി ആയും പ്രവർത്തിക്കുന്നു.. അതിനോടൊപ്പം തന്നെ ഇവയിൽ വൈറ്റമിൻ എ ബി സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.. ഇത് നമ്മുടെ മുഖത്തിന് നല്ല തിളക്കം നൽകുകയും ചെയ്യും..

അതിനുശേഷം നമുക്ക് രണ്ട് ടീസ്പൂൺ കടലമാവ് ആവശ്യമാണ്.. കടലമാവ് ഒരു നാച്ചുറൽ ക്ലെൻസർ ആണ്.. അതിനോടൊപ്പം തന്നെ മുഖത്തിന് നല്ല നിറം നൽകാനും സഹായിക്കുന്നു.. അതിനുശേഷം നമുക്ക് ഒരു ടീസ്പൂൺ തേൻ ആവശ്യമാണ്.. അതുപോലെ കസ്തൂരിമഞ്ഞളും ആവശ്യമാണ്.. കസ്തൂരി മഞ്ഞൾ നല്ലൊരു ആൻറി ബാക്ടീരിയൽ ഏജൻറ് ആണ്.. കസ്തൂരി മഞ്ഞൾ നമ്മുടെ മുഖം നല്ല സോഫ്റ്റ് ആയും മിനുസമായി ഇരിക്കാൻ സഹായിക്കും അതിനോടൊപ്പം തന്നെ മുഖത്ത് വരുന്ന കുരുക്കൾ തടയുന്നു.. എല്ലാവരും ഇതൊന്നു ട്രൈ ചെയ്ത് നോക്കണം യാതൊരു പാർശ്വഫലങ്ങളും ഇതിനില്ല.. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല റിസൾട്ട് ലഭിക്കും.

https://www.youtube.com/watch?v=520t5SbuRyo