വീട്ടിൽ ഫ്രിഡ്ജ് ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഫ്രിഡ്ജ് അപകടകാരിയോ.. വിശദമായി അറിയുക..

സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ നമ്മൾ ഫ്രിഡ്ജ് കളെയാണ് ആശ്രയിക്കാറ്.. ഒരു കാര്യം ഇല്ലെങ്കിൽ പോലും അടുക്കളയുടെ ഭാഗത്ത് കൂടെ പോകുമ്പോൾ ഫ്രിഡ്ജ് ഒന്ന് തുറന്നുനോക്കി നമ്മുടെ കൈകൾ ഒന്ന് കഴുകുക പോലും ചെയ്യാതെ അതിനു അകത്തുള്ള സാധനങ്ങൾ എടുത്തു നോക്കി.. ചിലപ്പോൾ എന്തെങ്കിലും എടുത്ത് വായ്ക്കകത്ത് ഇട്ടു കഴിക്കുന്ന ശീലം നമുക്ക് എല്ലാവർക്കും ഉണ്ട്.. അപ്പോൾ നമ്മൾ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുള്ള ചില പ്രത്യേക കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..

കാരണം ചില ഭക്ഷണങ്ങൾ നശിപ്പിക്കാൻ ഈ ഫ്രിഡ്ജിനകത്ത് വെച്ചാൽ മാത്രം മതി.. മാത്രമല്ല ഫ്രിഡ്ജ് നമ്മൾ കൈകാര്യം ചെയ്യുന്നത് ശരിയായ ഇട്ടില്ലെങ്കിൽ പല അസുഖങ്ങളും നമ്മളെ ബാധിക്കാൻ സാധ്യതയുണ്ട്.. ഏറ്റവും നല്ല ഉദാഹരണം ഹോട്ട് ആയിട്ടുള്ള ഫുഡ് ചൂട് മാറാതെ തന്നെ ഫ്രിഡ്ജിൽ കയറ്റി വെച്ചാൽ അത് ഭക്ഷണം മാത്രമല്ല കേടു വരുത്തുന്നത് ഫ്രിഡ്ജിനെ യും കേടുവരുത്തും.. കറൻറ് ഉപയോഗം പോട്ടെ.. അപ്പോൾ എല്ലാ ആഴ്ചയും ഈ ഫ്രിഡ്ജ് ഒരു തവണ എങ്കിലും ക്ലീൻ ചെയ്യാൻ ആയിട്ട് എത്രപേർ ശ്രദ്ധിക്കുന്ന ഉണ്ടാകും..

മാസങ്ങളും വർഷങ്ങളും ആയിട്ട് എത്രയോ ഫ്രിഡ്ജ് നമ്മുടെ വീടുകളിൽ ഉണ്ടാവാം.. പലപ്പോഴും നമ്മുടെ വീടുകളിലുള്ള കറികൾ ബാക്കി വരുമ്പോൾ അത് ഫ്രിഡ്ജിലേക്ക് കയറ്റും.. ചിലപ്പോൾ അത് മാസങ്ങളോളം അവിടെ ഇരിക്കും.. അതിനകത്ത് ഒരുപാട് ഇന്ഫെക്ഷന് കാരണമാകുന്ന ഒരുപാട് ബാക്ടീരിയകൾ വളർന്ന അതിനുശേഷം അത് പുറത്തെടുത്ത് വെച്ച് ചിലപ്പോൾ അത് നമ്മൾ ഉപയോഗിക്കുകയും ചെയ്യും.. അപ്പോൾ നമ്മൾ ഇങ്ങനെ പിശുക്കൻ തുടങ്ങുമ്പോൾ നമുക്ക് ഒരുപാട് അസുഖങ്ങൾ വന്നേക്കാം.. ഈ ഫ്രിഡ്ജ് ഉപയോഗം ഓരോ ക്ലൈമറ്റ് ലും ഓരോ സ്ഥലത്തും അത് വ്യത്യസ്തമായിരിക്കും..