നമ്മുടെ ചർമത്തെ ബാധിക്കുന്ന രോഗങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ മാറ്റിയെടുക്കാം.. വിശദമായി അറിയുക..

സോറിയാസിസ്, എക്സിമ,അലർജി.. തുടങ്ങിയ ചർമ്മരോഗങ്ങൾ കൂടിവരികയാണ്.. എന്താണ് ഇതിന് കാരണം.. ചർമത്തിലെ നിറവ്യത്യാസം.. ചൊറിച്ചിൽ നീറ്റൽ തടിപ്പ്.. തൊലി പോയി വെള്ളം ഒലിക്കുന്ന അവസ്ഥ.. പൊടിഞ്ഞ അടർന്നു വീഴുക.. അൾസർ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾക്കൊപ്പം അതുമൂലമുണ്ടാകുന്ന അപകർഷത ബോധവും മാനസിക പ്രശ്നങ്ങളും ജോലിയെ മാത്രമല്ല കുടുംബബന്ധങ്ങളെ പോലും വിള്ളൽ ഉണ്ടാകാറുണ്ട്..

കേവലം തൊലിപ്പുറത്തെ രോഗം എന്നതിനപ്പുറം ശരീരത്തെ ബാധിച്ചിരിക്കുന്ന ആരോഗ്യക്കുറവിൻ്റെ ഒരു ലക്ഷണമായി വേണം സ്കിൻ പ്രോബ്ലംസ് കാണാം.. സ്കിൻ ഡിസീസ് ഉള്ളവർ ആർത്രൈറ്റിസ്.. ആസ്മ തൈറോയ്ഡ് രോഗം പ്രമേഹം കൊളസ്ട്രോൾ.. ഹൃദ്രോഗം തുടങ്ങിയ മറ്റ് അസുഖങ്ങൾ കൂടെ ഉണ്ടാകുന്നതും സാധാരണമാണ്.. ജീവിതശൈലിയിലെ അപാകതകൾ മൂലം പ്രതിരോധശേഷി യിലെ ബാലൻസ് നഷ്ടപ്പെട്ടു inflammation കൂടുന്നതാണ് ഒട്ടുമിക്ക ത്വക്ക് രോഗങ്ങളുടെയും അടിസ്ഥാന കാരണം..

ചർമരോഗങ്ങൾക്ക് ആയി നൽകുന്ന എല്ലാ മരുന്നുകളും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നത് ഇമ്മ്യൂണിറ്റി മരവിപ്പിക്കുന്നതിലൂടെ ആണ്.. ഇമ്മ്യൂണിറ്റി മരവിപ്പിക്കുന്ന അതിനുപകരം ഇമ്മ്യൂണിറ്റി യുടെ സമതുലിതാവസ്ഥ നഷ്ടമാകാൻ ഉള്ള കാരണങ്ങൾ കണ്ടെത്തി ക്രമപ്പെടുത്താൻ ആയാൽ ഇത്തരം രോഗങ്ങളിൽ നിന്നും മുക്തി നേടാനാവും.. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ത്വക്ക്.. കോട്ടപോലെ ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്നതിന് ഒപ്പം ആന്തരികാവയവങ്ങളുടെ സംരക്ഷണവും ശരീരത്തിൻറെ സംരക്ഷണത്തിന് വളരെയധികം വലിയ പങ്കാണ് ചർമ്മത്തിന് ഉള്ളത്..

Leave a Reply

Your email address will not be published. Required fields are marked *