ഒരുപാട് ആളുകൾ ക്ലിനിക്കൽ വന്ന ചോദിക്കാറുള്ള ഒരു കാര്യമാണ് ബ്ലഡ് പ്രഷർ ഓട്ടോമാറ്റിക്കൽ ബിപി അപാറ്റസ് വെച്ച് മെഷർ ചെയ്യാൻ പറ്റുമോ.. നമുക്ക് ബി പി നോക്കാൻ അറിയില്ല.. അതെങ്ങനെയാണ് മേഷറ് ചെയ്യുന്നത് എന്നത് ലളിതമായി നമുക്കൊന്ന് പഠിക്കാൻ ആയിട്ട് എന്താണ് മാർഗം.. ബിപി എപ്പോഴൊക്കെ ആണ് നമ്മൾ മെഷർ ചെയ്യുന്നത്.. ബിപി എപ്പോഴൊക്കെയാണ് വേരിയേഷൻ വരാൻ സാധ്യതയുള്ളത്.. ബിപി എത്ര കൂടുതൽ ആകുമ്പോഴാണ് നമ്മൾ മരുന്ന് കഴിക്കേണ്ടത്.. ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ അതിൽ രണ്ട് വാല്യൂസ് ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം.. മുകളിലുള്ള കൂടിയ വാല്യൂ ഒന്ന് കുറഞ്ഞ വാല്യൂ ഒന്ന്.. സിസ്റ്റോളിക് ആൻഡ് ഡയസ്റ്റോളിക് എന്ന രണ്ട് പദങ്ങൾ കൊണ്ടാണ് ഇതിനെ പറയുക..
സിസ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാവുന്ന ബ്ലഡ് വെസെൽസ് ഉണ്ടാക്കുന്ന മർദ്ദത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്.. ഡയസ്റ്റോളിക് എന്ന് പറഞ്ഞാൽ ഹൃദയം വികസിക്കുമ്പോൾ ഉണ്ടാവുന്ന കുറഞ്ഞ മർദ്ദത്തെ ആണ് ഉദ്ദേശിക്കുന്നത്.. അപ്പോൾ ബ്ലഡ് പ്രഷർ എന്ന് പറയുന്ന സംഗതി അത് എങ്ങനെയാണ് കണ്ടു പിടിച്ചിട്ടുള്ളത്.. അത് ഒരു മേശറബിൾ സംഗതി ആയിട്ട് എപ്പോൾ മുതലാണ് നിർണയിക്കപ്പെട്ട ഉള്ളത്.. പണ്ടുകാലത്ത് ഒരു ശാസ്ത്രജ്ഞൻ കുതിരയിൽ ആണ് ആദ്യമായിട്ട് ഇങ്ങനെ നമുക്ക് മെഷർ ചെയ്യാമെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.. നമുക്കറിയാം ഏത് ഒരു കാര്യത്തെയും മെഷർ ചെയ്യണമെങ്കിൽ അതിന് ഒരു സ്കെയിൽ ആവശ്യമാണ്..
അതിനോട് താരതമ്യപ്പെടുത്തിയാണ് നമ്മൾ മെഷർ ചെയ്യുന്നത്.. അപ്പോൾ പ്രഷർ എന്ന് പറയുന്ന സംഗതി നമ്മൾ എന്തിനോടാണ് താരതമ്യം ചെയ്യുന്നത്.. അപ്പോൾ അതിൻറെ യൂണിറ്റ് മില്ലിമീറ്റർ ഓഫ് മെർക്കുറി എന്നാണ്.. അപ്പോൾ മെർക്കുറി യെ പോക്കാൻ ആയിട്ട് ഉപയോഗിക്കുന്ന മർദ്ദം അല്ലെങ്കിൽ അത് എത്രമാത്രം മർദ്ദത്തിൽ ഉയരുന്നുണ്ട് എന്നതാണ് നമ്മൾ ബ്ലഡ് പ്രഷർ ഇൽ നിർണയിക്കുക.. അപ്പോൾ ഇത് എങ്ങനെ നമുക്ക് മെഷർ ചെയ്യാം..