മെയ് മാസത്തിൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കും…

ഇന്ന് മെയ്മാസം ഒൻപതാം തീയതി വ്യാഴാഴ്ചയാണ്.. ഇന്ന് ചില അത്ഭുതകരമായ കാര്യങ്ങൾ ജ്യോതിഷത്തിൽ സംഭവിക്കുന്നുണ്ട്.. തന്മൂലം അത്ഭുതകരമായ നേട്ടങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ വന്നു ഭവിക്കുന്നതായ ദിവസം കൂടിയാണ്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.. എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങൾ ആണ് ജ്യോതിഷത്തിൽ ഇന്ന് സംഭവിക്കുന്നത് എന്ന് നമുക്ക് ആദ്യമേ മനസ്സിലാക്കാം.. ചന്ദ്രൻ അതിന്റെ ഉന്നത രാശിയായ ഇടവത്തിൽ സംക്രമിക്കാൻ പോകുന്നു.     എന്നുള്ള കാര്യം മനസ്സിലാക്കുക.. കൂടാതെ വ്യാഴം ഇതിനകം ഇവിടെ ഉണ്ട്.. അതിനാൽ ഗജ […]

മെയ് മാസത്തിൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കും… Read More »

അക്ഷയതൃതീയ ദിവസം മുതൽ ഈ നക്ഷത്രക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരും…

ശുഭകാര്യങ്ങളുടെ ഏറ്റവും അനുകൂലമാണ് എന്ന കരുതപ്പെടുന്ന ദിവസം തന്നെയാണ് അക്ഷയതൃതീയ.. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും ഉപകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതകൾ കൂടുതലുള്ളതും കാരണം ഇന്നേദിവസം നിങ്ങൾ എന്ത് സത് പ്രവർത്തികൾ ചെയ്യുകയാണ് എങ്കിലും ആ ഒരു പ്രവർത്തികളുടെ ഫലങ്ങൾ ജീവിത അവസാനം വരെ നിങ്ങളെ പിന്തുടരുന്നതാണ്.. അത്രമേൽ പ്രാധാന്യം അക്ഷയതൃതീയ ദിവസത്തിന് ഉണ്ട്.. ശുഭകരമായ കാര്യങ്ങൾ മംഗളകരമായ കാര്യങ്ങൾ സമയത്തിൽ ചെയ്യണം.     എന്നാണ് ഹിന്ദു വിശ്വാസപ്രകാരം പരാമർശിക്കുന്നത്.. ജ്യോതിഷപ്രകാരം നോക്കുകയാണെങ്കിൽ ഗൃഹ സ്ഥാനങ്ങളും സംയോഗങ്ങളും

അക്ഷയതൃതീയ ദിവസം മുതൽ ഈ നക്ഷത്രക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരും… Read More »

13 നക്ഷത്രക്കാരുടെ തലയെഴുത്ത് തന്നെ മാറാൻ പോകുന്ന ദിവസങ്ങൾ…

ഇന്നത്തെ ദിവസം കഴിയുമ്പോൾ 13 നക്ഷത്രക്കാരുടെ തലയെഴുത്ത് തന്നെ മാറും.. ഈ മാസം വ്യാഴം ശുക്രൻ്റെ രാശിയായ ഇടവത്തിലാണ് സംക്രമിക്കുന്നത്.. അതുപോലെ കേതുവിന്റെ കന്നി രാശി സംക്രമവും ഇവ രണ്ടും ഒരുമിച്ചു വരുമ്പോൾ ജീവിതത്തിലേക്ക് ഗജകേസരി യോഗം വന്ന് ചേരുന്ന 11 നക്ഷത്രക്കാർ ഉണ്ട്.. ഈ 11 നക്ഷത്രക്കാർക്ക് ഇനി അതീവ സമ്പത്തിന്റെ അല്ലെങ്കിൽ അനുഗ്രഹീതമായ ഒരു ജീവിതത്തിൻറെ തുടക്കം തന്നെ ഇന്ന് വന്നുചേരും.. അതുകൊണ്ടാണ് മുമ്പ് പറഞ്ഞത് നിങ്ങളുടെ തലയെഴുത്ത് തന്നെ മാറും എന്ന്…    

13 നക്ഷത്രക്കാരുടെ തലയെഴുത്ത് തന്നെ മാറാൻ പോകുന്ന ദിവസങ്ങൾ… Read More »

അക്ഷയതൃതീയ ദിവസം ഈ പറയുന്ന കാര്യം ചെയ്താൽ ജീവിതത്തിൽ ധനയോഗം വന്നുചേരും…

നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു അക്ഷയതൃതീയ കൂടി കടന്നു വരികയാണ്.. വെള്ളിയാഴ്ച മെയ് പത്താം തീയതിയാണ് ഈ വർഷത്തെ അക്ഷയതൃതീയ വരുന്നത്.. അമ്മ മഹാലക്ഷ്മി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് വന്നു ഇരു കൈകളും നീട്ടി നമ്മളെ അനുഗ്രഹിക്കുന്ന ദിവസമാണ് അക്ഷയതൃതീയ ദിവസം എന്നുപറയുന്നത്.. പലരുടെയും ഒരു തെറ്റിദ്ധാരണ അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ അത് സ്വർണം വാങ്ങാൻ വേണ്ടി മാത്രമുള്ളതാണ് എന്നുള്ളതാണ്…     എന്നാൽ അത് അങ്ങനെയല്ല.. സ്വർണ്ണം വാങ്ങാൻ മാത്രമുള്ള ദിവസമല്ല അക്ഷയതൃതീയ എന്ന്

അക്ഷയതൃതീയ ദിവസം ഈ പറയുന്ന കാര്യം ചെയ്താൽ ജീവിതത്തിൽ ധനയോഗം വന്നുചേരും… Read More »

ഗരുഡ പുരാണം വായിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ത്…

18 പുരാണങ്ങളെ മൂന്നായി വിഭജിച്ചിരിക്കുന്നു.. ഇവയിൽ 6 പുരാണങ്ങൾ താത്വിക പുരാണങ്ങൾ എന്നും.. ആറ് പുരാണങ്ങളെ രജസ പുരാണങ്ങൾ എന്നും മറ്റ് ആറ് പുരാണങ്ങളെ തമസ പുരാണങ്ങൾ എന്നും പറയുന്നു.. ഇവയിൽ 6 സാധ്യത പുരാണങ്ങളിൽ ഒന്നാണ് ഗരുഡപുരാണം.. ഗരുഡപുരാണത്തിൽ മരണശേഷം എന്താണ് സംഭവിക്കുന്നത് എന്നും മരണാനന്തര ചടങ്ങുകളെ കുറിച്ച് പറയുന്നുണ്ട്.. ഗരുഡപുരാണം ജീവിച്ചിരിക്കുന്ന വ്യക്തികൾ വായിക്കുകയും കേൾക്കുകയോ ചെയ്താൽ എന്ത് സംഭവിക്കും എന്ന് നമുക്ക് മനസ്സിലാക്കാം.. മരണം നടന്ന ഒരു വീട്ടിൽ ആദ്യത്തെ 13 ദിവസങ്ങളിൽ

ഗരുഡ പുരാണം വായിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ത്… Read More »

നവ പഞ്ചമി യോഗം മൂലം ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന നക്ഷത്രക്കാർ…

വ്യാഴവും കേതുവും ചേർന്ന് ആണ് നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നത്.. ദേവന്മാരുടെ ഗുരുവാണ് വ്യാഴം എന്നുള്ള കാര്യം ഏവർക്കും അറിയാവുന്നതാണ്.. അതുകൊണ്ടുതന്നെ വ്യാഴമാറ്റം ഇത്തരത്തിൽ നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നു എന്നുള്ളതാണ് വാസ്തവം.. ഈ മാസം വ്യാഴം ശുക്രൻ്റെ രാശിയായ ഇടവത്തിലാണ് സംക്രമിക്കുന്നത്.. അതുകൊണ്ടുതന്നെ പലതരം മാറ്റങ്ങളും പല രാശിക്കാരിലും വന്നുചേരുന്നതാണ്.. കൂടാതെ മറ്റൊരു കാര്യവും ഈ നിമിഷം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്…     കേതുവിന്റെ കന്നി രാശി സംക്രമണവും വളരെ അധികം ശ്രദ്ധ പുലർത്തേണ്ടതായ ഒന്നാണ്..

നവ പഞ്ചമി യോഗം മൂലം ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന നക്ഷത്രക്കാർ… Read More »