നവ പഞ്ചമി യോഗം മൂലം ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന നക്ഷത്രക്കാർ…
വ്യാഴവും കേതുവും ചേർന്ന് ആണ് നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നത്.. ദേവന്മാരുടെ ഗുരുവാണ് വ്യാഴം എന്നുള്ള കാര്യം ഏവർക്കും അറിയാവുന്നതാണ്.. അതുകൊണ്ടുതന്നെ വ്യാഴമാറ്റം ഇത്തരത്തിൽ നവ പഞ്ചമി യോഗം സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നു എന്നുള്ളതാണ് വാസ്തവം.. ഈ മാസം വ്യാഴം ശുക്രൻ്റെ രാശിയായ ഇടവത്തിലാണ് സംക്രമിക്കുന്നത്.. അതുകൊണ്ടുതന്നെ പലതരം മാറ്റങ്ങളും പല രാശിക്കാരിലും വന്നുചേരുന്നതാണ്.. കൂടാതെ മറ്റൊരു കാര്യവും ഈ നിമിഷം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്… കേതുവിന്റെ കന്നി രാശി സംക്രമണവും വളരെ അധികം ശ്രദ്ധ പുലർത്തേണ്ടതായ ഒന്നാണ്.. […]
നവ പഞ്ചമി യോഗം മൂലം ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന നക്ഷത്രക്കാർ… Read More »