ആഗ്രഹങ്ങൾ നടക്കാൻ ആയിട്ട് അത്ഭുതങ്ങൾ ഏറെ നിറഞ്ഞുനിൽക്കുന്ന ദേവി ക്ഷേത്രം…

ഈ വീഡിയോയിലൂടെ ഇന്ന് നമുക്ക് ഏറെ അത്ഭുതങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് പരിചയപ്പെടാം.. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ആഗ്രഹങ്ങൾ ഉണ്ടാകുന്ന ഈയൊരു ക്ഷേത്രദർശനം നിങ്ങളുടെ ജീവിതത്തിൽ മഹാഭാഗ്യങ്ങൾ സമ്മാനിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. ഇന്ന് പറയാൻ പോകുന്നത് സതീദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തെ കുറിച്ചാണ്.. അതാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം.. ഇത് പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണ്.. .

   

ഇവിടെ ദേവിയുടെ നട വർഷത്തിൽ 12 ദിവസങ്ങൾ മാത്രമേ തുറക്കാറുള്ളൂ എന്നത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.. ഈ 12 ദിവസത്തിന് അകത്തും പുറത്തും നിന്നും ആയിട്ട് ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് വരുന്നത്.. പ്രത്യേകിച്ചും സ്ത്രീകളാണ് വരുന്നത് എന്നുള്ളത് തന്നെയാണ് മറ്റൊരു പ്രത്യേകത…

അതുകൊണ്ടുതന്നെ ഈ ഒരു ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നുള്ള പേരിൽ അറിയപ്പെടുന്നു.. എന്നാൽ ഈയൊരു ക്ഷേത്രത്തിൽ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത അധികം പ്രചാരം ലഭിച്ചിട്ടില്ലാത്തതും മറ്റൊരു പ്രത്യേകത ഉണ്ട് .. ശിവഭഗവാന്റെ ആദ്യ ഭാര്യ സതി ദേവിയുടെ സാന്നിധ്യമാണ് അത്.. ഈയൊരു ദേവിക്കായിട്ട് ഒരു ക്ഷേത്രവും പൂജകളും വഴിപാടുകളും.

ഒക്കെ ഇവിടെ നടക്കാറുണ്ട്.. നമ്മുടെ കേരളത്തിൽ മറ്റു ഒരു ക്ഷേത്രത്തിലും ദേവിക്കുള്ള പ്രതിഷ്ഠ ഇല്ല എന്നുള്ളത് തന്നെ ഒരു പ്രത്യേകതയാണ്.. ദേവിയുടെ ദർശനം വർഷത്തിൽ 12 ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ.. എങ്കിലും എല്ലാ ദിവസവും ഭഗവതിക്ക് പൂജയുണ്ട് നിവേദ്യവുമുണ്ട് ഇത് മറ്റൊരു പ്രത്യേകത കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/1HAujLAIWcQ