തന്റെ മക്കളുടെ നന്മകൾ ആഗ്രഹിക്കുന്ന ഓരോ അമ്മമാരും കാണേണ്ട വീഡിയോ…

ഒരു അമ്മയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിൽ താൻ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്തിനെയാണ്.. ഈ ലോകത്തെ തനിക്ക് ഏറ്റവും വിലപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാൽ ഒരു സംശയമില്ലാതെ തന്നെ പറയും അത് തന്റെ മക്കളാണ് തൻറെ പൊന്നോമനകൾ ആണ് എന്നുള്ളത്.. തന്റെ മക്കൾക്ക് എത്ര പ്രായമായാലും ഇനി 60 വയസ്സ് കഴിഞ്ഞാലും അമ്മയ്ക്ക് അവൻ എന്നും കുഞ്ഞ് തന്നെയാണ്.. അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹത്തെ പോലെ തന്നെ അവരെക്കുറിച്ച് ഒരുപാട് ആശങ്കകളും ഉണ്ടാവും…

   

ആശങ്കകൾ എന്നു പറയുമ്പോൾ ചിലപ്പോൾ അവരുടെ മക്കൾ ദൂരെ ആയിരിക്കും.. ജോലി സംബന്ധമായ കാര്യങ്ങൾ കൊണ്ടുതന്നെ വീട്ടിൽ നിന്നൊക്കെ വിട്ടിട്ടായിരിക്കും ദൂരെ നിൽക്കുന്നത്.. ചിലപ്പോൾ പഠനസംബന്ധമായിട്ടും ഇതുപോലെ ദൂരെ പോയ താമസിക്കാറുണ്ട്.. ഇവർ ഇത്തരത്തിൽ ദൂരെ പോയി ഇരിക്കുമ്പോൾ അല്ലെങ്കിൽ .

യാത്ര ചെയ്യുമ്പോൾ ഒക്കെ അമ്മമാരുടെ മനസ്സിൽ 100 ചിന്തകളാണ് അവരെക്കുറിച്ച് ഉണ്ടാകുന്നത്.. തൻറെ മക്കൾ ഇപ്പോൾ വല്ലതും കഴിച്ചിട്ടുണ്ടാവുമോ.. മക്കൾക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ.. അവരുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടോ എന്നുള്ള ഒരുപാട് ചിന്തകൾ അവരുടെ മനസ്സിൽ കടന്നുവരാറുണ്ട്.. ചുരുക്കി പറഞ്ഞാൽ .

24 മണിക്കൂറും മക്കളെ പറ്റിയുള്ള ചിന്തകൾ ആയിരിക്കും.. എന്തിനു പറയുന്നു ഉറക്കത്തിൽ പോലും തന്റെ മക്കളെ കുറിച്ചായിരിക്കും അമ്മമാരുടെ ചിന്ത.. എൻറെ അടുത്ത് ഒരുപാട് അമ്മമാർ പറയാറുണ്ട് തന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….