വീട്ടിലേക്ക് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന പച്ച കണിയാൻ…

പച്ച കണിയാൻ വീട്ടിൽ വന്ന് കയറിയാൽ അത് ഐശ്വര്യം ഉണ്ടാക്കുമോ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് .. പഴമക്കാർ പറയുന്നത് പച്ച കണിയാൻ വീട്ടിൽ വന്നു കയറിയാൽ അത് ഗുണം ചെയ്യും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കും അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും ഉപദ്രവിക്കരുത്.. എങ്കിൽ പോലും മിക്ക വീടുകളിലും ഈയൊരു പച്ച കണിയാൻ വീട്ടിൽ വന്നു കയറുമ്പോൾ അതിനെ വീട്ടിൽ നിന്നും ഓടിക്കുകയാണ് പതിവ്.. പക്ഷേ അതിൻറെ ദോഷം രണ്ടുമൂന്നു .

   

ദിവസങ്ങൾക്കുള്ളിൽ തന്നെ ആ വീട്ടിൽ അനുഭവപ്പെടുന്നതാണ്.. പച്ച കണിയാൻ വീട്ടിൽ വന്നു കയറുമ്പോൾ ഒരു കാരണവശാലും അതിനെ ഉപദ്രവിക്കാനും അല്ലെങ്കിൽ അതിനെ വീട്ടിൽ നിന്നും എടുത്ത കളയാനോ ഓടിക്കാനോ പാടില്ല.. അത്തരത്തിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ മഹാലക്ഷ്മിയെ വീട്ടിൽ നിന്നും ഓടിക്കുന്നതിന് തുല്യമാണ്.. .

ഈ പച്ച കണിയാൻ എന്ന് പറയുന്നത് വീട്ടിലേക്ക് ഐശ്വര്യവും സൗഭാഗ്യങ്ങളും സമൃദ്ധിയും കൊണ്ടുവരുന്ന ഒന്നാണ്.. അതുകൊണ്ടുതന്നെ അതിനെ ഒരു കാരണവശാലും ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്.. അതിന് എത്രത്തോളം നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയുമോ അത്രത്തോളം ശ്രമിക്കുക.. ഇതിന് ആയുസ്സ് വളരെ കുറവാണ് എന്നാൽ തന്നെയും ഇവ വീട്ടിൽ വന്നു കയറുന്നത്.

ഐശ്വര്യം കൊണ്ടുവരുന്നതിന് തുല്യമാണ് അതുകൊണ്ടുതന്നെ അവ വീട്ടിലേക്ക് വരുമ്പോൾ അതിനെ സ്വീകരിക്കുക.. ഇത് പലപ്പോഴും കേൾക്കുമ്പോൾ പലർക്കും അന്ധവിശ്വാസമായി തോന്നാം എന്നാൽ ഇത് ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല.. ഒരുപാട് പേർക്ക് അനുഭവം ഉള്ള ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..