ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് മഹാദേവൻ എന്ന് പറയാം.. തൻറെ ഭക്തർക്ക് എല്ലാം വാരിക്കോരി കൊടുക്കുന്ന കൈ നിറയെ മനസ്സ് നിറയെ ദേവനാണ് മഹാദേവൻ.. ഭഗവാൻ നമ്മളെ ഒരുപാട് പരീക്ഷിക്കും.. പക്ഷേ ഒരിക്കലും നമ്മളെ കൈവിടില്ല.. പരീക്ഷണങ്ങൾക്ക് ഒടുവിൽ എല്ലാവിധ സൗഭാഗ്യങ്ങളും നൽകി തൻറെ ഭക്തരെ വാനോളം എടുത്ത് ഉയർത്തുന്നതായിരിക്കും.. അത്രയും വലിയ ശക്തിയാണ് കാരുണ്യ ദേവനാണ് മഹാദേവൻ എന്നു പറയുന്നത്.. ഒരു ചെറിയ കഥ പറഞ്ഞുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം.. ഒരിക്കൽ ഒരു ശിവഭക്തനായ യുവാവ് ഉണ്ടായിരുന്നു.. ആ ഒരു യുവാവിൻറെ പേര് കുബേരൻ എന്നായിരുന്നു.. .
കൊടിയ ദാരിദ്ര്യം മൂലം ജീവിതത്തിൽ വളരെയധികം കഷ്ടപ്പെട്ടു കൊണ്ടിരുന്ന ദാരിദ്ര്യം മൂലം ഇനി അനുഭവിക്കാൻ ഒന്നുമില്ല എന്നുള്ള ഒരു അവസ്ഥയിൽ നിന്ന ഒരു യുവാവ് ആയിരുന്നു കുബേരൻ.. അങ്ങനെ ദാരിദ്ര്യം കൂടി ഇനി എന്താണ് ജീവിതത്തിൽ ചെയ്യേണ്ടത് എന്ന് അറിയാതെ ഈശ്വരനെ കരഞ്ഞ് വിളിക്കാൻ അല്ലെങ്കിൽ പ്രാർത്ഥിക്കാൻ മാത്രമേ അറിയുന്നുള്ളൂ വേറെ ഒന്നും അറിയുന്നില്ല.. അങ്ങനെ സമ്പത്തില്ല ഐശ്വര്യം ഇല്ല സമാധാനമില്ല എങ്ങും കടം മാത്രം ദുരിതങ്ങൾ മാത്രം കഷ്ടപ്പാടുകൾ മാത്രം എന്ന് കരുതി ജീവിച്ചിരുന്ന.
ഈ യുവാവ് ഒടുവിൽ ഒരു ശിവക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറാൻ ആയിട്ട് തീരുമാനിക്കുകയാണ്.. അങ്ങനെ ശിവക്ഷേത്രത്തിലേക്ക് മോഷ്ടിക്കാൻ വേണ്ടി ഈ യുവാവ് ആ ക്ഷേത്രത്തിൻറെ വാതിലുകളെല്ലാം കുത്തിത്തുറന്ന് അകത്തെ പ്രവേശിക്കുകയാണ്.. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന സമയത്ത് അയാൾ കാണുന്ന കാഴ്ച എന്ന് പറയുന്നത് സ്വർണ്ണവും പ ണവും വർഷിച്ചു കൊണ്ടിരിക്കുന്ന ആ ഒരു ശിവ വിഗ്രഹം ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….