ഏപ്രിൽ മാസത്തിൽ സൂര്യഗ്രഹണം ഉണ്ടാകുമ്പോൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ത്..

ഏറ്റവും ആദ്യം തന്നെ സൂര്യ ഭഗവാനെ കുറിച്ച് ഒരു രണ്ടു വാക്ക് സംസാരിക്കാതെ പോകുന്നത് വളരെ തെറ്റായിരിക്കും.. അതുകൊണ്ടുതന്നെ നമ്മുടെ നിലനിൽപ്പിന് തന്നെ ആധാരമായ സൂര്യഭഗവാ നെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നത്തെ വിഷയത്തിലേക്ക് നമുക്ക് കടക്കാം.. നമുക്കറിയാം നമ്മുടെ ജീവിതത്തിന്റെയും സൗരയൂഥത്തിലുള്ള നവഗ്രഹങ്ങൾ അടങ്ങിയിട്ടുള്ള സകലതിനെയും സംബന്ധിച്ച് ഒരു അഭിവാജ്യ ഘടകമാണ് സൂര്യ ഭഗവാൻ എന്ന് പറയുന്നത്.. ആദ്യം പറഞ്ഞത് പോലെ ഈ ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതുപോലെ തന്നെ സൂര്യ ഭഗവാൻറെ ഉദയ അസ്തമയങ്ങൾ നടക്കുന്നത് കൊണ്ടാണ്.. ഉദാഹരണമായി പറഞ്ഞാൽ സസ്യങ്ങളും വൃക്ഷങ്ങളും ആഹാരം പാചകം ചെയ്യുന്നു…

   

ഇതെല്ലാം ചെയ്യുന്നത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ്.. അതുപോലെതന്നെ ഈ സസ്യങ്ങളും മരങ്ങളും എല്ലാം തന്നെ അവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ അവർ ഒരിക്കലും കഴിക്കാറില്ല പകരം നമുക്ക് നൽകുകയാണ് ചെയ്യുന്നത്.. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പൈപ്പിൽ ഉള്ള ശുദ്ധജലം എവിടെ നിന്നാണ് ഉണ്ടാവുന്നത്.. കടലിലുള്ള ജലം കുടിച്ചാൽ നമുക്ക് ഒരിക്കലും നമ്മുടെ ദാഹം മാറുകയില്ല.

കാരണം അത് ഉപ്പ് വെള്ളം വേണം.. അതുകൊണ്ടുതന്നെ നമ്മുടെ ഈ നിസ്സഹായ അവസ്ഥയിൽ സൂര്യ ഭഗവാൻ തന്നെ അദ്ദേഹത്തിൻറെ എനർജി കൊ ലണ്ട് വലിച്ചെടുത്ത് അവയെല്ലാം മേഘങ്ങൾ ആക്കി മാറ്റി അവരുടെ വീടിന് മുകളിൽ മഴയായി അത് പെയ്യാൻ തുടങ്ങി.. അതുപോലെതന്നെയാണ് ഭഗവാൻ കടലിലെ വെള്ളം നമ്മുടെ തലയ്ക്ക് മുകളിൽ കൊണ്ടുവന്ന തെളിക്കുകയാണ് ചെയ്യുന്നത്.. അതുപോലെതന്നെ നമ്മുടെ വസ്ത്രങ്ങളെല്ലാം കലക്കി ഇട്ടു കഴിഞ്ഞാൽ അത് വൃത്തിയായി ഉണങ്ങാൻ നമുക്ക് സൂര്യപ്രകാശം ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..