പ്രായമായ മുത്തശ്ശിയോട് ഈ ബാങ്ക് മാനേജർ ചെയ്ത കാര്യം കേട്ടാൽ നിങ്ങളുടെ കണ്ണ് നിറഞ്ഞു പോകും…

പുതിയ ബാങ്കിലേക്ക് ട്രാൻസ്ഫറായി വന്നിട്ട് വെറും ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ.. ബാങ്കിൽ എപ്പോഴും നല്ല തിരക്കാണ്.. ആദ്യമായിട്ട് ബാങ്ക് ജോലി ലഭിച്ചത് ചെന്നൈയിൽ ആയിരുന്നു.. അതിനുശേഷം ട്രാൻസ്ഫർ മുഖേന ഗുജറാത്തിൽ പോയിരുന്നു പിന്നീട് അവിടെന്നാണ് ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലേക്ക് തന്നെ എത്തിയത്.. ബാങ്കിലെ ലോൺ സെക്ഷനിലും അതുപോലെ ക്യാഷ് കൗണ്ടറിനു മുന്നിലുമൊക്കെ വല്ലാത്ത തിരക്ക് ഉണ്ടായിരുന്നു..

   

ആ തിരക്കിനിടയിൽ ഒരു 12 മണി ആയപ്പോൾ കല്യാണത്തിന് ആയിട്ട് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണം എടുക്കാൻ വേണ്ടി കുറച്ച് ആളുകൾ വന്നിരുന്നു.. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ അവിടെ എല്ലാ സ്റ്റാഫുകളും തിരക്കുകളിൽ ആയിരുന്നു അതുകൊണ്ടുതന്നെ ഞാൻ അവരെയും കൂട്ടി ലോക്കറിന്റെ അടുത്തേക്ക് പോയി.. സ്വർണ്ണം എടുത്തു കൊടുത്തു.. അതിനുശേഷം ലോക്കറിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ്.

അവിടെയുള്ള ക്ലർക്ക് ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടത്.. ഞാൻ അയാൾ എന്താണ് സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ചു അമ്മച്ചി നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല ഈ അക്കൗണ്ടിൽ ആരും പൈസ അയച്ചിട്ടില്ല അഥവാ ഇനി പൈസ അയച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ തന്നെ നിങ്ങളെ വിവരം അറിയിക്കുന്നതായിരിക്കും.. അയാൾ കൂടുതൽ ദേഷ്യപ്പെട്ടിട്ടാണ് അത് ആ പ്രായമായ സ്ത്രീയോട് പറയുന്നത്.. എന്നാൽ ആ മുത്തശ്ശി വീണ്ടും.

അയാളോട് പറയുന്നുണ്ടായിരുന്നു മോനെ ഒന്നുകൂടി പരിശോധിക്കുമോ എന്ന്.. അപ്പോൾ അയാൾ വീണ്ടും ദേഷ്യത്തിൽ പറഞ്ഞു അമ്മച്ചിയുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായിട്ടും ഈ ബാങ്കിലേക്ക് വരുന്നതായിരിക്കും.. ഇപ്പോൾ ഈ അക്കൗണ്ടിൽ ആരും പൈസ അയച്ചിട്ടില്ല ദയവുചെയ്ത് നിങ്ങൾ ഇപ്പോൾ ഇവിടെ നിന്നും പോകണം അയാൾ ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.. ഇതെല്ലാം ഞാൻ കാണുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അയാളുടെ അടുത്തിരുന്ന മറ്റൊരു സ്റ്റാഫ് അയാളുടെ എന്തോ സ്വകാര്യതയിൽ പറയുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…