ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതശൈലിയില് ശ്രദ്ധിക്കുകയാണെങ്കിൽ മുട്ടുവേദന ഒരിക്കലും വരികയില്ല…

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും ക്ലിനിക്കിലേക്ക് വരുമ്പോൾ അതിൽ കൂടുതലും പറയുന്ന പ്രശ്നം ഒന്നില്ലെങ്കിൽ ജീവിതശൈലി രോഗങ്ങൾ ആയിരിക്കും അതല്ലെങ്കിൽ മുട്ടുവേദന പോലെ ശരീരഭാഗത്തിൽ ഉണ്ടാകുന്ന വേദനകൾ ആയിരിക്കും.. അതിൽ ഏറ്റവും ആളുകളിലെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് മുട്ട് വേദന എന്ന് പറയുന്നത്.. പൊതുവേ മുട്ടുവേദന.

   

എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എല്ല് തേയ്മാനം എന്നുള്ളതായിരിക്കും.. അതുപോലെ വാദത്തിന്റെ പ്രശ്നങ്ങളും പറയാറുണ്ട്.. സത്യം പറഞ്ഞാൽ ഈ മുട്ട് തേയ്മാനം ഉണ്ടാകുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. അപ്പോൾ എങ്ങനെ നമുക്ക് മുട്ടുവേദന വരാതിരിക്കാൻ ശ്രദ്ധിക്കാം അതുപോലെ ജോയിൻറ്കളിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ് ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നമുക്ക് എന്തെല്ലാം.

കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാം അല്ലെങ്കിൽ അതിനെ നമുക്ക് എങ്ങനെ ഓവർകം ചെയ്യാം അതുപോലെ ഈ ഒരു പ്രശ്നമുണ്ടെങ്കിൽ തന്നെ അത് മാറ്റാനായിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും ജീവിതശൈലിയിൽ ഇതിനുവേണ്ടി എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ജോയിന്റുകൾ ഉണ്ടാക്കിയിരിക്കുന്നത് രണ്ട് എല്ലുകൾ കൊണ്ടാണ്.. ഈ ജോയിന്റുകൾക്കിടയിലെ ഒരു തരുണാസ്ഥി സ്ഥിതിചെയ്യുന്നുണ്ട്.. പലപ്പോഴും തേയ്മാനം സംഭവിക്കുന്നത് ആദ്യം ഈ തരുണസ്തി തന്നെയായിരിക്കും.. അതുമാത്രമല്ല ഇതിനിടയിൽ ഒരു ഫ്ലൂയിഡ് ഉണ്ട് അവ കുറയുമ്പോൾ ഈ അവസ്ഥകൾ തമ്മിൽ കൂട്ടിമുട്ടാൻ തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/xcBK15IRtSc