പിതാവിൻറെ മരണത്തെ തുടർന്ന് അമ്മയെ വിദേശത്തേക്ക് കൊണ്ടുപോയ മകൻ.. എന്നാൽ അവിടെവെച്ച് അമ്മ പറഞ്ഞത് കണ്ടോ…

അനു അമ്മ എവിടെ.. ട്രാവൽ ബാഗ് ടീപ്പൊയിൽ വെച്ചിട്ട് സുരാജ് ആദ്യം തിരക്കിയത് തൻറെ അമ്മയെക്കുറിച്ച് ആയിരുന്നു.. ബാൽക്കണിയിൽ ഉണ്ട് ഏട്ടാ.. അവിടെ എന്താണ് ചെയ്യുന്നത്.. പുറത്തേക്ക് നോക്കിയിരിക്കുകയാണ് അല്ലാതെ എന്ത് ചെയ്യാനാണ്.. ജോലി ഒന്നും ചെയ്യിക്കരുത് എന്നും ഭക്ഷണം സമയത്ത് തന്നെ കൊടുക്കണമെന്നും അമ്മയ്ക്ക് ഇവിടെ യാതൊരു തരം ബുദ്ധിമുട്ടുകളും ഉണ്ടാകരുത് എന്നും നിർദ്ദേശങ്ങൾ തന്നിട്ടല്ലേ സൂരജ് ഏട്ടൻ രണ്ടുദിവസം മുമ്പ് ബിസിനസ് ടൂറിനു പോയത്.. അത് ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട്.. രാവിലെ ഉറങ്ങി എഴുന്നേറ്റ് പാടെ അടുക്കളയിലേക്ക് വന്നിരുന്നു.. പച്ചക്കറി അറിയുന്ന തരാം തേങ്ങ ചിരവിത്തരാം മീൻ നന്നാക്കി തരാം എന്നൊക്കെ പറഞ്ഞു എങ്കിലും ഞാൻ ഒന്നിനും സമ്മതിച്ചില്ല..

സുരജ് ചേട്ടൻ പറഞ്ഞതുപോലെ ഈ പ്രായത്തിനുള്ളിൽ തന്നെ അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചത് അല്ലേ.. ഇനിയെങ്കിലും അവർ ഒന്നു വിശ്രമിക്കട്ടെ.. നേരാണ് അനു.. ഞങ്ങൾ അഞ്ചാറു മക്കളെ വളർത്തി വലുതാക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. ഞങ്ങളുടെ വയറു നിറയ്ക്കാൻ ആയി അമ്മ ചെയ്യാത്ത ഒരു പണിയുമില്ല.. ഞങ്ങൾ വളർന്ന ഓരോ പൊസിഷനിൽ എത്തിയപ്പോൾ പോലും അമ്മയ്ക്ക് സ്വന്തമായി അധ്വാനിച്ച് ജീവിക്കണം എന്ന് തന്നെയായിരുന്നു.. അതുകൊണ്ടാണ് അച്ഛൻ മരിച്ചിട്ട് പോലും ആ മണ്ണ് വിട്ട് അമ്മ നമ്മളോടൊപ്പം വരാതിരുന്നത്.. പക്ഷേ സുരാജ് ഏട്ടാ നമ്മൾ ഇത്രയധികം സ്നേഹിച്ചിട്ടും അമ്മയ്ക്ക് ഇവിടെ ഒരു സന്തോഷവുമില്ല.. അത് പിന്നെ ഈ ഫ്ലാറ്റിനകത്ത് തന്നെ ഇങ്ങനെ അടച്ചുപൂട്ടി ഇരിക്കുന്നത് കൊണ്ടാണ്.. ഞാൻ എന്തായാലും രണ്ടു ദിവസം ലീവ് ആണ് അതുകൊണ്ട് നമുക്ക് ഉച്ചയ്ക്ക് ഊണ് കഴിച്ച് ഒരു ഔട്ടിങ്ങിനു പോകാം..

അതു കൊള്ളാം നല്ല ഐഡിയ.. അപ്പോഴേക്കും കുട്ടികളും സ്കൂളിൽ നിന്ന് വരും.. ഓക്കേ അപ്പോൾ ഞാൻ എന്തായാലും അമ്മയെ കണ്ടിട്ട് വരാം.. നീ എന്തായാലും വേഗം ഉച്ചയ്ക്കുള്ള ലെഞ്ച് റെഡിയാക്ക്.. സുരാജ് സ്റ്റെപ്പുകൾ കയറി ബാൽക്കണിയിലേക്ക് എത്തുമ്പോൾ അമ്മ വിദൂരതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു.. അമ്മ ഇവിടെയിരുന്ന് മെട്രോ ട്രെയിനുകളുടെ എണ്ണം എടുക്കുകയായിരുന്നു അല്ലേ.. അതെന്തായാലും കൊള്ളാം എങ്കിൽ ഇനി മതിയാക്കി അതെല്ലാം വേഗം താഴേക്ക് വരു.. ഞാൻ അമ്മയ്ക്ക് ഇഷ്ടപ്പെട്ട എള്ളുണ്ടയും അതുപോലെ അരിമുറുക്കം കൊണ്ടുവന്നിട്ടുണ്ട്.. ഇത് ഞാൻ ഒരു മലപ്പുറംകാരന്റെ കടയിൽ നിന്ന് വാങ്ങിച്ചതാണ് എന്ന് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *