നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു അക്ഷയതൃതീയ കൂടി കടന്നു വരികയാണ്.. വെള്ളിയാഴ്ച മെയ് പത്താം തീയതിയാണ് ഈ വർഷത്തെ അക്ഷയതൃതീയ വരുന്നത്.. അമ്മ മഹാലക്ഷ്മി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നമ്മുടെ ഓരോരുത്തരുടെയും വീട്ടിലേക്ക് വന്നു ഇരു കൈകളും നീട്ടി നമ്മളെ അനുഗ്രഹിക്കുന്ന ദിവസമാണ് അക്ഷയതൃതീയ ദിവസം എന്നുപറയുന്നത്.. പലരുടെയും ഒരു തെറ്റിദ്ധാരണ അക്ഷയതൃതീയ എന്ന് കേൾക്കുമ്പോൾ അത് സ്വർണം വാങ്ങാൻ വേണ്ടി മാത്രമുള്ളതാണ് എന്നുള്ളതാണ്…
എന്നാൽ അത് അങ്ങനെയല്ല.. സ്വർണ്ണം വാങ്ങാൻ മാത്രമുള്ള ദിവസമല്ല അക്ഷയതൃതീയ എന്ന് പറയുന്നത്.. അതിനെക്കാളും ഒക്കെ വളരെ മഹത്തായ നമ്മുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹം കൊണ്ടുവന്ന നിറക്കുന്ന ദേവി ചൈതന്യം കൊണ്ടുവന്ന നിറക്കുന്ന ദിവസമാണ് അക്ഷയ ചൈതന്യ ദിവസം എന്നു പറയുന്നത്…
ഇന്നത്തെ അധ്യായത്തിൽ രണ്ടുമൂന്നു കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം.. തീർച്ചയായിട്ടും നിങ്ങളെക്കൊണ്ട് പറ്റുന്നതാണ് എന്നുണ്ടെങ്കിൽ ഈ കാര്യം അക്ഷയതൃതീയ ദിവസം നിങ്ങൾ വീട്ടിൽ ചെയ്യണം.. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിലുള്ള ധന തടസ്സങ്ങളെല്ലാം തീർന്നു കിട്ടും.. നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും വന്നുനിറയും.. നിങ്ങൾക്ക് കടങ്ങളെല്ലാം ഉള്ള വ്യക്തിയാണ് എന്നുണ്ടെങ്കിൽ കടബാധ്യതകൾ എല്ലാം തന്നെ തീർന്നു കിട്ടും.. സ്വർണ്ണവും ധാരാളം പണവും എല്ലാം ജീവിതത്തിലേക്ക് വന്നുചേരാനുള്ള യോഗങ്ങളും ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….