ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ ചോദിച്ച ഒരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് എനിക്ക് ഷുഗർ ആയതുകൊണ്ട് തന്നെ ഞാൻ കൂടുതലും ഇപ്പോൾ ഗോതമ്പാണ് കഴിക്കാറുള്ളത്.. എന്നിട്ടും ഷുഗർ കണ്ട്രോൾ ചെയ്യാൻ എന്നെ കൊണ്ട് പറ്റുന്നില്ല.. കാരണം അത് കൂടിക്കൂടി പോകുന്നു.. അതുപോലെ മറ്റു ചിലർ പറയാറുണ്ട് ഷുഗർ ആയതുകൊണ്ട് ഓട്സ് കഴിക്കുന്നു എന്നുള്ളത്.. ഇത്രയും ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് ഷുഗർ ലെവൽ കുറയാത്തത്..
അതുപോലെതന്നെ കപ്പയും കഴിക്കാറില്ല എന്നിട്ടും ഷുഗർ ലെവൽ കുറയുന്നില്ല.. എല്ലാവരുടെയും ഒരു പ്രധാന തെറ്റിദ്ധാരണ എന്താണെന്ന് വെച്ചാൽ അരിഭക്ഷണം ഒഴിവാക്കി ബാക്കി എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ഷുഗർ ലെവൽ കുറയും എന്നുള്ളതാണ്.. നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്നത്തെ വീഡിയോയിൽ പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത് ഏത് ഭക്ഷണമാണ് നല്ലത്.. ചിലർ പറയാറുണ്ട് ഭക്ഷണം നല്ലത് എന്നാൽ മറ്റു ചില ആളുകൾ പറയും ഗോതമ്പാണ് ഏറ്റവും നല്ലത് എന്ന്..
കുറച്ചുപേർ പറയും റാഗി അതുപോലെ ചോളം നല്ലതാണ് എന്ന്.. അപ്പോൾ ഇവയിൽ ഏറ്റവും കൂടുതൽ നല്ലത് ഏതാണ്.. നമ്മൾ ഏതാണ് കൂടുതൽ കഴിക്കേണ്ടത്.. ഏതാണ് കഴിക്കാതിരിക്കേണ്ടത്.. ഇവയിൽ പ്രമേഹത്തിന് ഏറ്റവും നല്ലത് ഏതാണ്.. അല്ലെങ്കിൽ ആരോഗ്യം പ്രശ്നമുണ്ടാകുമ്പോൾ ഏത് രീതിയിലുള്ള ഭക്ഷണങ്ങളാണ് കൂടുതൽ നല്ലത്.. അപ്പോൾ മിലറ്റ്സ് എന്ന് പറയുന്ന പുതിയൊരു കാര്യമുണ്ട്.. ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾക്ക് നല്ലതായിട്ടുള്ള ഒരു ഭക്ഷണമാണിത്.. പ്രത്യേകിച്ച് റാഗി എന്നത് ഇതിൽ വരുന്നതാണ്.. അപ്പോൾ പറഞ്ഞു എന്ന് കാര്യം നമുക്ക് ഏത് ഭക്ഷണമാണ് കഴിക്കാൻ നല്ലത്.. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക..