ഡോക്ടർമാർ പലപ്പോഴും രോഗികളോടെ അത് കഴിക്കരുത് ഇത് കഴിക്കരുത് ഇന്നത് ചെയ്യരുത് എന്നൊക്കെ നിരന്തരം പറയാറുണ്ട്.. എന്നാൽ എന്ത് കഴിക്കണം എന്നതിനെപ്പറ്റി ഡോക്ടർമാർക്ക് വ്യക്തമായി ഒരു ഉത്തരം ഉണ്ടാവില്ല… ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കിനെ പറ്റിയാണ്… ഇതിനെ ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് ഉണ്ട്… മാത്രമല്ല ഇത് പ്രിപ്പയർ ചെയ്യാനും മാത്രമല്ല ഇത് നല്ല ടേസ്റ്റ് ഉള്ളതുകൊണ്ട് തന്നെ കൊച്ചുകുട്ടികൾക്ക് പോലും ഇത് കുടിക്കാൻ വളരെ താല്പര്യമുള്ള ഒരു ഹെൽത്ത് ഡ്രിങ്കാണ് ഇതൊരു ജ്യൂസ് ആണ് കൂടാതെ ഇത് ഒരു മരുന്നായി വേണമെങ്കിൽ ഉപയോഗിക്കാം..
എന്നാൽ കഷായത്തിന്റെ ചവർപ്പ് കശപോ ഒന്നും തന്നെ ഉണ്ടാവില്ല.. ഒരു അത്യുഗ്രൻ സാധനം.. ഇതിൻറെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ഈ പാഷൻ ഫ്രൂട്ട് എന്ന് പറയുന്നത് വളരെ മരുന്നുകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു അത്ഭുത ഫ്രൂട്ട് ആണ്.. പാസിഫ്ലോറ എന്ന് പറയുന്ന ഹോമിയോ മരുന്ന് ഉറക്കത്തിന് കൊടുക്കുന്ന ഒരു മരുന്നാണ്..
അത് ഈ പാഷൻ ഫ്രൂട്ടിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്ന് പറയുമ്പോൾ തന്നെ ഇതിന് ഉള്ള ഗുണങ്ങൾ വളരെ വ്യക്തമാണ്.. ഇതിൽ നിറയെ ആന്റിഓക്സിഡന്റ്സ് ഉണ്ട് എന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ ടോക്സിൻ കുറയ്ക്കാൻ വേണ്ടി വളരെ ഉത്തമം ആയിട്ടുള്ള ഒരു ഫ്രൂട്ട് ആണ്.. അതുപോലെ നമുക്ക് പ്രായമാകുന്നത് തടയാൻ വേണ്ടി അതുപോലെ നല്ല ഉറക്കം ഉണ്ടാകാൻ വേണ്ടിയും മാനസിക ശാരീരിക ആരോഗ്യം ഉണ്ടാകാൻ വേണ്ടിയും അതുമൂലം നമ്മുടെ സ്ട്രെസ്സ് കുറയ്ക്കുകയും ഡിപ്രഷൻ അങ്സൈറ്റി കുറയ്ക്കാൻ വേണ്ടിയും ഇത് സഹായിക്കും..