നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏവരും ജീവിതത്തിൽ അവരവരുടേതായ ആഗ്രഹങ്ങൾ ഉള്ളവർ തന്നെയാണ് അത്തരം ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയുവാൻ സാധിക്കുന്ന തൊടുപുഴ ശാസ്ത്രമാണ് എന്ന് നാം നോക്കുവാൻ ആയിട്ട് പോകുന്നത് അതിനായിട്ട് ഇവിടെയും മൂന്ന് വ്യത്യസ്ത നിറത്തിലുള്ള ചെമ്പരത്തി. പൂക്കൾ നൽകിയിരിക്കുന്നു ഒന്നാമത്തെ ആയി മഞ്ഞ ചെമ്പരത്തി പൂവും രണ്ടാമതായി ചുവന്ന ചെമ്പരത്തി പൂവും മൂന്നാമതായിയും വെള്ള നിറത്തിലുള്ള .
ചെമ്പരത്തി പൂവും ആണ് നൽകിയിരിക്കുന്നത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് മനസ്സ് ഏകാഗ്രഹമാക്കി കൊണ്ട് കണ്ണുകൾ അടച്ചുകൊണ്ട് നടക്കണമെന്ന് ആഗ്രഹിക്കുന്ന ആ കാര്യം മനസ്സിൽ വിചാരിക്കുക തുടർന്ന് നിങ്ങളുടെ ആഗ്രഹം നടക്കും എന്നും ഉറച്ച വിശ്വാസത്തോടുകൂടിയും കണ്ണുകൾ തുറന്നു ഈ മൂന്നു പുഷ്പങ്ങളിൽ ഏതെങ്കിലും ഒരു പുഷ്പം നിങ്ങൾ തെരഞ്ഞെടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.