ശരീരഭാരം പത്തുദിവസം കൊണ്ട് തന്നെ വളരെയധികം കുറയ്ക്കാൻ സഹായിക്കുന്ന 5 ഒറ്റമൂലികൾ..

കഴിഞ്ഞ വീഡിയോ കണ്ട് ഒരുപാട് പേര് ഫോൺ വിളിച്ചു ചോദിച്ചു ഒരു ചോദ്യമാണ്.. വെയിറ്റ് കുറക്കാനുള്ള ഒരുപാട് ടിപ്സുകൾ ട്രൈ ചെയ്തു നോക്കി പക്ഷേ അതെല്ലാം പരാജയപ്പെട്ടു എന്നാണ് പറഞ്ഞത്.. ഇതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം അല്ലെങ്കിൽ അവരിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം.. അവർക്ക് ഏറും വെറും രീതികളിൽ നല്ലൊരു ഫോളോ നടത്താൻ കഴിഞ്ഞിട്ടില്ല.. അതായത് ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും ഒരു സിമ്പിൾ പ്രക്രിയ അല്ല.. കൃത്യമായ ഒരു ഒരു രീതി നമ്മൾ ഇതിൽ വരുത്തി കഴിഞ്ഞാൽ മാത്രമേ.. ഇനി ഞാൻ പറയാൻ പോകുന്ന 5 പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം കേൾക്കുക യാണെങ്കിൽ നിങ്ങൾക്കും അതേപോലെ വെയിറ്റ് കുറയ്ക്കാൻ കഴിയും..

എൻറെ ഈ മാർഗങ്ങൾ പരീക്ഷിച്ച് 40 കിലോ വെയിറ്റ് കുറച്ച് ഒരു വ്യക്തിയെ ഞാൻ ഇന്ന് പരിചയപ്പെടുത്തും.. ആദ്യമായിട്ട് ന്യൂട്രീഷ്യൻ ഫുഡ്.. ഇത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.. വെയിറ്റ് ലോസ് ജേർണിയിൽ ഒരാളുടെ വളരെ വളരെ പ്രധാനപ്പെട്ട ഡയറ്റിംഗ് കാര്യമാണ് ഫുഡ് കഴിക്കുക എന്നുള്ളത്.. പലരും ഭക്ഷണം കഴിക്കുന്ന രീതിയിൽ വിചാരിക്കും ചില ഫുഡുകൾ ഒന്നും കഴിക്കാൻ പറ്റില്ല എന്നുള്ളത്.. പട്ടിണി കിടക്കണം എന്നുള്ളത് അത് എന്നെക്കൊണ്ട് സാധിക്കില്ല എന്ന്.. യഥാർത്ഥത്തിൽ വെയിറ്റ് കുറക്കാൻ വേണ്ടി നിങ്ങൾ ഒരുപാട് പട്ടിണി കിടക്കേണ്ട ഒരു ആവശ്യവുമില്ല..

കൃത്യമായ ഒരു ന്യൂട്രീഷ്യൻ ഫുഡ് നിങ്ങൾ ദിവസവും ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ സിമ്പിൾ ആയി തന്നെ വെയിറ്റ് കുറക്കാൻ സാധിക്കും.. ഫുഡുകൾ ഏതൊക്കെയാണ് എന്നുള്ളത് പിന്നീട് പറയാം.. അതുപോലെ രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമാണ് ഡീഹൈഡ്രേഷൻ എന്നുള്ളത്.. ഡീഹൈഡ്രേഷൻ എപ്പോഴും നിലനിർത്താൻ നമ്മൾ ശ്രദ്ധിക്കണം.. വെയിറ്റ് ലോസ് ചെയ്യുന്ന ആളിന് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.. പലരും ഈയൊരു വിഷയത്തിൽ വളരെയധികം പരാജിതനാണ്..