നമുക്ക് മുഖക്കുരു വരുന്നത് കൊഴുപ്പുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ചിട്ടാണോ.. ശരിക്കും മുഖക്കുരു വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. ഇതു നമുക്ക് എങ്ങനെ എല്ലാം പരിഹരിക്കാം.. വിശദമായി അറിയുക..

ഡെർമറ്റോളജിസ്റ്റ് വിഭാഗത്തിലെ ഏറ്റവും കോമൺ ആയിട്ട് കാണുന്ന ഒരു സ്കിൻ പ്രോബ്ലം ആണ് മുഖക്കുരു.. ഇത് എന്തുകൊണ്ടാണ് വരുന്നത്.. ആർക്കൊക്കെയാണ് ഇത് കാണുന്നത്.. ഇതിനെ ട്രീറ്റ്മെൻറ് ആവശ്യമാണ്.. ഇത്തരം ഇത്തരം സംശയങ്ങൾ പലർക്കുമുണ്ട്.. എന്നാൽ ഈ വീഡിയോയിൽ പല കോമൺ ആയിട്ടുള്ള മിദ്യ ധാരണകളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ഏറ്റവും കോമൺ ആയിട്ട് പലരും ചോദിച്ചു വരുന്ന ഒരു ഡൗട്ട് ആണ്… ഭക്ഷണം കഴിക്കുന്നതിനുള്ള കൊഴുപ്പ് കൊണ്ടാണോ ഇത്തരം പ്രശ്നങ്ങൾ വരുന്നത്..

ഇപ്പോൾ നമ്മൾ അറിയുന്നത് എങ്ങനെയാണ് എന്ന് വെച്ചാൽ ഭക്ഷണത്തിലെ കൊഴുപ്പിനെ കാട്ടിലും അതിനകത്തുള്ള ഷുഗർ കണ്ടൻറ് അല്ലെങ്കിൽ ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ആയിരിക്കും അത് മുഖക്കുരു ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് ഡിസൈഡ് ചെയ്യുന്ന ഒരു ഫാക്ടർ.. ഗ്ലൈസീമിക് ഇൻഡക്സ് എന്ന ഉദ്ദേശിച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് നമ്മുടെ ഷുഗർ ലെവൽ കൂട്ടുന്നുണ്ട്.. അത് കുറച്ചുനേരത്തേക്ക് ആ രീതിയിൽ നിൽക്കുന്നതും അതുപോലെതന്നെ പെട്ടെന്ന് ആ ഷുഗർ ലെവൽ കുറഞ്ഞു കിട്ടുന്നത്.. ഉദാഹരണമായി പറഞ്ഞാൽ കൊക്കക്കോള ജ്യൂസ് അരി ഭക്ഷണങ്ങൾ.. ഇതൊക്കെ കഴിക്കുമ്പോൾ ഷുഗർ കണ്ടൻ്റ പെട്ടെന്ന് ശരീരത്തിൽ കൂട്..

അതുപോലെ അത് പെട്ടെന്ന് കുറഞ്ഞു വരും.. ഇങ്ങനത്തെ ഭക്ഷണങ്ങളാണ് മുഖക്കുരു കൂടാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുന്നത്.. സാധാരണ രീതിയിൽ രോഗികളെ നമ്മൾ അഡ്വൈസ് ചെയ്യുന്നത് നല്ല മധുരമുള്ള ഭക്ഷണങ്ങൾ.. അല്ലെങ്കിൽ പാലു കൊണ്ട് ഉണ്ടാക്കിയ സാധനങ്ങൾ പരമാവധി അവോയ്ഡ് ചെയ്യുക.. ഇതൊരു സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇൻസ്ട്രക്ഷൻ ആണ്.. ചില ആൾക്കാരിൽ ഗ്ലുട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. നിങ്ങൾ തന്നെ മനസ്സിലാക്കണം നിങ്ങൾക്ക് ഏതു ഭക്ഷണമാണ് കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന്.. കൊഴുത്ത ഉള്ള ഭക്ഷണങ്ങൾ മാത്രം നോക്കിയിട്ട് നമുക്ക് ഒരു ഫലവും ലഭിക്കുന്നില്ല..