സന്ധിവേദന.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വിഷയം സന്ധി വാദത്തെ കുറിച്ചാണ്.. സന്ധി വാതത്തെക്കുറിച്ച് പറയുമ്പോൾ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് മുട്ടിനെ ബാധിക്കുന്ന സന്ധിവാതം.. അത് പ്രധാനമായും തേയ്മാനം മൂലം മുട്ടിന് ഉണ്ടാവുന്ന തേയ്മാനമാണ് ഇതിലെ ഒന്നാമത്തെ പ്രധാന കാരണം.. മറ്റു പല കാരണങ്ങളുമുണ്ട് വീഴ്ച മൂലം ഉണ്ടാകുന്ന ലിഗ് മെൻറ് ഡാമേജ്.. അതുപോലെ കാർട്ടിലിക്സ് ഡാമേജ്.. ഇതെല്ലാം തന്നെ മുട്ടുവേദന ഉണ്ടാക്കാം.. മുട്ടുവേദന ഉണ്ടാകുമ്പോൾ അവിടെ ശ്രദ്ധിക്കേണ്ടത് വേദനയോടുകൂടി അവിടെ ചുവന്നുതുടുത്ത പോലെ നല്ല വീക്കം ഉണ്ടാകുന്നു..

ഇതൊക്കെ നമ്മൾ ആദ്യം മനസ്സിലാക്കിവേണം രോഗത്തെ ചികിത്സ നിർണയിക്കാനും വേണ്ടിയിട്ട്.. അതുപോലെതന്നെയാണ് സന്ധ്യ വാതത്തിൽ പ്രധാനമായും ഒരു 40 അല്ലെങ്കിൽ 45 വയസ്സ് കഴിഞ്ഞാൽ മിക്ക ആളുകളിലും ഈ മുട്ടുവേദന വരാൻ സാധ്യതയുണ്ട്.. മറ്റൊന്ന് അമിതമായി വ്യായാമം അത് ഫുട്ബോൾ കളിക്കുന്ന ആളുകൾ അതുപോലെ ഓവർ ആയിട്ടു എക്സസൈസ് ചെയ്യുന്ന ആളുകളിലും മുട്ടുവേദന പെട്ടെന്ന് വരാൻ സാധ്യത ഉണ്ട്..

ഈ മുട്ടുവേദന വന്നുകഴിഞ്ഞാൽ മിക്ക ആളുകളുടെയും നോർമൽ ലൈഫിനെ ഇതു പ്രതികൂലമായി ബാധിക്കും.. അതായത് സ്റ്റെപ്പ് കേറാനും ഇറങ്ങാനും നല്ല ബുദ്ധിമുട്ട് അനുഭവപ്പെടും.. അതുപോലെ എവിടെയെങ്കിലും ഇരുന്ന് എഴുന്നേറ്റ് നടക്കുമ്പോൾ വേദന അനുഭവപ്പെടും.. അപ്പോൾ ഇതിനൊക്കെ ഹോമിയോപ്പതിയിൽ നല്ല നല്ല ട്രീറ്റ്മെൻറ് ഉണ്ട്..