ഷുഗറിന് മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. എന്തൊക്കെയാണ് ഈ മരുന്നിന് ഗുണങ്ങളും ദോഷങ്ങളും.. വിശദമായ അറിയുക..

നിങ്ങൾക്ക് ഷുഗർ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ഡോക്ടർ നിങ്ങൾക്ക് ആദ്യമേ തരുന്ന ഒരു മരുന്നാണ് മേറ്ഫോമിക്.. പലപ്പോഴും അത് ഡയബറ്റിക് ആയതിനുശേഷം ആയിരിക്കണമെന്നില്ല പ്രീ ഡയബറ്റിക്ക് ആയ കണ്ടീഷനുകൾ ഇലും പിസിഒഡി പോലുള്ള അസുഖങ്ങളിലും വെയിറ്റ് കുറക്കാൻ പോലു ഈ മെട്ട്‌ഫോമിക് എന്ന മരുന്ന് ഉപയോഗിക്കാറുണ്ട്.. അതൊരു കമ്പനിയുടെ പേര് അല്ല.. ഏകദേശം ഒരു 50 കൊല്ലം വർഷമായിട്ട് കേരളത്തിൽ തന്നെ 50 ലക്ഷത്തോളം ആളുകൾ എങ്കിലും ഈ ഗുളിക കഴിക്കുന്നുണ്ട്..

ഇങ്ങനെയുള്ള മരുന്നുകളുടെ എഫക്ട് എന്തൊക്കെയാണ്.. അത് ഏതൊക്കെ അസുഖങ്ങൾക്ക് ഉപയോഗിക്കാം.. അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. അതിന് ഉണ്ടാകുന്ന സൈഡ് എഫക്ട് കൾ എന്തൊക്കെയാണ്.. ഇന്ന് ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.. ഞാൻ ആദ്യം പറഞ്ഞതുപോലെ ഷുഗർ ഉള്ളപ്പോൾ മാത്രമല്ല പ്രീ ഡയബറ്റിക് സാഹചര്യങ്ങളിലും അതായത് ഷുഗർ ഉണ്ടാകാനുള്ള അവസ്ഥകളിലും.. അതുപോലെ പിസിഒഡി ഉള്ള ആളുകൾക്ക് വെയിറ്റ് കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക്..

ഫാറ്റിലിവർ ഉള്ള ആളുകൾക്ക്.. ഈ ഗുളിക ചെയ്യുന്ന സഹായങ്ങൾ വളരെ വലുതാണ്.. പലപ്പോഴും മൈഗ്രേൻ പോലുള്ള പ്രശ്നം കുറയാൻ പോലും ഈ ഗുളിക യുടെ എഫക്ട് കൊണ്ട് നമുക്ക് സഹായകമാകും എന്നുള്ളതാണ് വളരെ കൗതുകകരമായ വസ്തുത.. പ്രത്യേകിച്ചും അമിതവണ്ണം കൊണ്ടുണ്ടാകുന്ന ഫാറ്റി ലിവർ.. ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും അതുതന്നെ മൈഗ്രൈൻ ലേക്ക് പോകാനും സാധ്യതയുണ്ട്.. കുടൽ സംബന്ധമായ കാര്യങ്ങളും ഒക്കെ മൈഗ്രൈന് ഈ ഒരു കാരണം തന്നെയാണ്.. അതുപോലെ ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ വരുന്ന ഡയബറ്റിസ് അതുപോലെ മുലയൂട്ടുന്ന അമ്മമാർക്ക് ഈ ഗുളിക വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്..

Leave a Reply

Your email address will not be published. Required fields are marked *