വെളുത്തുള്ളി ദിവസവും കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് തടയാം.. കൊളസ്ട്രോൾ നിയന്ത്രിക്കുവാനും ഇത് സഹായിക്കുന്നു..

ഒരു സൂപ്പർ ഫുഡ് ആയ ഗാർലിക് അഥവാ വെളുത്തുള്ളിയെ കുറിച്ചാണ് എന്ന് പറയാൻ പോകുന്നത്.. ഇതിന് ഒരുപാട് ബെനിഫിറ്റ് ഉണ്ട്.. ബെസ്റ്റ് ആൻഡ് ആക്സിഡൻറ് ആണ്.. ഏറ്റവും കൂടുതൽ ഈ വെളുത്തുള്ളി നമുക്ക് പ്രധാനം ചെയ്യുന്നത് ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള അല്ലെങ്കിൽ നമ്മുടെ ബ്ലഡ് വെസ്സൽസ് റിലേറ്റഡ് ആയിട്ട് തന്നെയാണ്.. അതുകൂടാതെ ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ വളരെ നല്ലതാണ്.. അപ്പോൾ ഞാൻ ഇന്ന് പറയാൻ വന്നത് 5 മേജർ ബെനിഫിറ്സ് ഓഫ് ഗാർലിക് കുറിച്ച് പറയാം..

ആദ്യം ഹാർട്ട് റിലേറ്റഡ് ആയിട്ട് തന്നെ പറയാം.. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് പോലെ അടിയുന്ന ഒരു അവസ്ഥയെ നീക്കംചെയ്യുന്നതിന് ഗാർലിക് വളരെ നല്ലതാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.. പണ്ടുകാലത്ത് ഗാർലിക് പലരും ഉപയോഗിച്ചിരുന്നത് കാര്യം നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകും പലരും പണ്ടുമുതലേ തന്നെ ഗാർലിക് ഉപയോഗിച്ചിരുന്നു ബ്ലാക്ക് റിമൂവൽ വേണ്ടി.. അതുപോലെതന്നെ ഈജിപ്തുകാർ മമ്മിഫിക്കേഷൻ റെ ഭാഗമായി അത് ശരീരം കേടു വരാതിരിക്കാൻ എല്ലാം തന്നെ ഗാർലിക് ഉപയോഗിച്ചതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്..

അതുപോലെ അമിതമായ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് കൊളസ്ട്രോൾ വളരെ ഗുണം ചെയ്യുന്നു.. ഹാർട്ട് റിലേറ്റഡ് ആയി പ്രശ്നങ്ങൾക്ക് ഗാർലിക് കൊടുത്തു പരീക്ഷിച്ചപ്പോൾ നല്ലൊരു ശതമാനം ആളുകൾക്കും സിസ്റ്റോളിക് ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ നല്ലതുപോലെ കുറയ്ക്കാൻ ഗാർലിക് സഹായിക്കുന്നു.. അപ്പോൾ ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾക്ക് ഗാർലിക് നല്ല രീതിയിൽ സഹായിക്കുന്നുണ്ട്..