സപ്ലിമെൻറ് കൾ എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.. സപ്ലിമെൻറ്, മെഡിസിനും എടുക്കുന്നത് കൊണ്ടുള്ള വ്യത്യാസം എന്താണ്.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പല രീതിയിലുള്ള സപ്ലിമെൻറ് കൾ എടുക്കാറുണ്ട്.. അത് ചിലപ്പോൾ ആരോഗ്യ മാസികകൾ ഇല്ലെങ്കിൽ യൂട്യൂബ് വീഡിയോകളിൽ അല്ലെങ്കിൽ പേപ്പർ കൂടെ കണ്ടിട്ടോ അല്ലെങ്കിൽ ഡോക്ടർമാർ പറഞ്ഞത് കേട്ടോ.. ഇതിനെല്ലാം ഭാഗമായിട്ട് നമ്മുടെ സപ്ലിമെൻറ് എടുക്കാറുണ്ട്.. സപ്ലിമെൻറ് എന്ന് പറയുന്നത് നോർമൽ ആയിട്ട് നമ്മുടെ ദിവസവും ജീവിതത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന കുറച്ചു പോഷകഗുണങ്ങൾ ഉണ്ട്.. അത് കറക്റ്റ് ആയിട്ട് നമ്മുടെ ശരീരത്തിൽ ലഭിച്ചില്ലെങ്കിൽ നമ്മള് ഇതുമായി ബന്ധപ്പെട്ട് പല ബുദ്ധിമുട്ടുകളും നേരിടും..

അപ്പോൾ അങ്ങനെ ഉണ്ടാകുന്ന സമയത്ത് അതിനെല്ലാം പരിഹരിക്കാൻ ആയിട്ട് നമ്മൾ സപ്ലിമെൻറ് എന്നത് എടുക്കാറുണ്ട്.. എപ്പോൾ സപ്ലിമെൻറ് അതുപോലെ മെഡിസിൻ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ.. മെഡിസിൻ എന്നു പറയുന്നത് ഈ സപ്ലിമെൻറ് അല്ലെങ്കിൽ മെഡിസിൻ ഇവയുടെ dosage വളരെ വ്യത്യാസമുണ്ട്.. സപ്ലിമെൻറ് എല്ലാം വളരെ ചെറിയ ഡോസിൽ ആണ് നമ്മൾ എടുക്കുന്നത്.. ബുദ്ധിമുട്ടുള്ള ആളുകളും ഇല്ലാത്ത ആളുകളും ഒരുപോലെ എടുക്കാൻ സാധിക്കുന്ന ഒന്നാണ് സപ്ലിമെൻറ്..

മെഡിസിൻ എന്ന് പറയുന്നത് നമുക്ക് എന്തെങ്കിലും ശാരീരികമായി ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ മാത്രമേ അത് എടുക്കാൻ കഴിയുകയുള്ളൂ.. അതായത് പ്രമേഹം അല്ലെങ്കിൽ പ്രഷർ കൊളസ്ട്രോൾ തുടങ്ങിയ കാര്യങ്ങൾക്ക് ആയാലും.. സപ്ലിമെൻറ് കളിൽ പലതരം സപ്ലിമെൻറ് ഉണ്ട്.. ഇതിൽ നമുക്ക് ഏതൊക്കെയാണ് ആവശ്യം.. ചിലർക്ക് പറയാറുണ്ട് എനിക്ക് സപ്ലിമെൻറ് എടുക്കണം എന്നുണ്ട് പക്ഷേ ഏതൊക്കെയാണ് എടുക്കേണ്ടത് എന്ന്.. എങ്ങനെ എടുക്കും അല്ലെങ്കിൽ എത്ര അളവിൽ എടുക്കുമെന്ന്.. ഇത് എടുക്കുന്നത് നല്ലതാണോ അല്ലയോ എന്നുള്ള പല സംശയങ്ങളും ആളുകൾക്ക് ഉണ്ട്.. അവർക്ക് ആയിട്ടാണ് ഈ ഒരു വീഡിയോ പറയുന്നത്..