ഗ്യാസ് പ്രശ്നങ്ങളും അസിഡിറ്റിയും പൂർണമായും പരിഹരിക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.. വിശദമായി അറിയുകം.

പൊതുവിൽ ക്ലിനിക്കിൽ പല അസുഖങ്ങളും ആയി വരുന്ന രോഗികൾ ചിലപ്പോൾ ഒരു തലവേദന ആവാം അല്ലെങ്കിൽ എന്തെങ്കിലും സ്കിൻ പ്രോബ്ലംസ് ആവാം അല്ലെങ്കിൽ ഒരു ജോയിൻറ് പെയിൻ ആവാം.. ഇത്തരത്തിലുള്ള സുഖങ്ങൾ പറയുന്നത് എൻറെ കൂടെ നമ്മൾ പലപ്പോഴും ഹോമിയോപ്പതിയിൽ ചോദിക്കാറുണ്ട് ഇതു കൂടാതെ വേറെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്നത്.. ഒട്ടുമിക്ക ആൾക്കാരും അതായത് 90% ആളുകളും പറയുന്നത് ഒരു കാര്യമാണ് ഡോക്ടർ ഗ്യാസ് ബുദ്ധിമുട്ടുണ്ട് അത്ര കോമൺ ആണ് അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.. അതിൽ തന്നെ ഏറ്റവും കൂടുതൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് GERD..

അതെ നമ്മുടെ അന്നനാളത്തിലേക്ക് ആമാശയത്തിൽ നിന്ന് കുറച്ച് പാതി ദഹിച്ച ഭക്ഷണങ്ങൾ തിരിച്ചു കയറുന്ന ഒരു രീതിയാണ് അത്.. ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു അവസ്ഥ ആണ്.. ഇതിൻറെ കൂടെ അസിഡിറ്റി അതുപോലെ പുളിച്ചുതികട്ടൽ അതുപോലെ മലശോധന പ്രശ്നങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട ഉണ്ടാകുവാനുള്ള സാധ്യത ഉള്ള കാരണം അടിസ്ഥാനപരമായി ഇത് ബാധിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ തന്നെയാണ്. ഈ അസുഖത്തിന് പ്രധാന ലക്ഷണമായി കാണുന്നത് പലപ്പോഴും വളരെ കോമൺ ആയിട്ട് രോഗികൾ പറയുന്ന ഒരു കാര്യമാണ് ഡോക്ടർ പുട്ട് കഴിക്കുക.

അതുപോലെ കടല പരിപ്പ് വർഗങ്ങൾ കഴിയ്ക്കുമ്പോൾ അപ്പോഴൊക്കെ വല്ലാതെ നെഞ്ചരിച്ചൽ വരുന്നു അല്ലെങ്കിൽ പുളിച്ചുതികട്ടൽ വരുന്നു.. വയർ വീർക്കുന്നു ശരിക്കും ഇതെല്ലാം കേട്ടോ ഇതിൻറെ പ്രശ്നങ്ങൾ.. കഴിക്കുന്ന ഭക്ഷണങ്ങൾ അല്ല പ്രശ്നം കഴിക്കുന്ന രീതിയാണ് പ്രശ്നം.. നമ്മുടെ ജീവിത ശൈലി തന്നെയാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.. അത് ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെ സിമ്പിൾ ആയിട്ട് ഈ പ്രശ്നം മാറ്റാൻ കഴിയും..