മമ്മുട്ടി ഇത്രയും യങ് ആയി ഇരിക്കുന്നതിൻറെ രഹസ്യം.. നിങ്ങൾക്കും ഇങ്ങനെ ആവാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മമ്മൂട്ടി എന്ന് പറയുന്ന സിനിമ നടൻ വളരെ ഫേമസ് ആയ ഒരു നടൻ 70 വയസ്സ് കഴിഞ്ഞു വളരെ എനർജിക്ക് ആയിട്ട് വയസ്സ് കുറഞ്ഞ രീതിയിൽ മുന്നോട്ടു കയറിക്കൊണ്ടിരിക്കുകയാണ്.. ഒരുപാട് ആൾക്കാർക്ക് അത്ഭുതമാണ് കാരണം ഇത് എങ്ങനെയാണ് ഈ പ്രായത്തിലും ഇങ്ങനെ ഇരിക്കാൻ സാധിക്കുന്നത്.. എങ്ങനെയാണ് ഈ ഹെൽത്ത് ശ്രദ്ധിച്ചു മുന്നോട്ടുകൊണ്ടുപോകുന്നത്.. മമ്മൂട്ടിയുടെ പല ഇൻറർവ്യൂ കളിലും പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ്.. ഇത്തരം ചോദ്യങ്ങൾ പലതും ചോദിക്കുമ്പോൾ പലപ്പോഴും മമ്മൂട്ടി തന്നെ പറയാറുണ്ട് അങ്ങനെയൊന്നുമില്ല ഞാൻ അത്യാവശ്യം ശ്രദ്ധിക്കാറുണ്ട് എന്നുള്ള രീതിയിൽ പറയാറുണ്ട്..

സത്യം പറഞ്ഞാൽ എന്താണ് ഇതിൻറെ യഥാർത്ഥ സീക്രട്ട്.. അദ്ദേഹത്തിൻറെ ഇൻറർവ്യൂ കൾ കാണുന്ന സമയത്ത് ഞാൻ ശ്രദ്ധിക്കുമായിരുന്നു എന്താണ് കാര്യം എന്ന് അപ്പോൾ എനിക്ക് മനസ്സിലായി കാര്യം എന്ന് പറയുന്നത് എല്ലാ തരം ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി.. ഈ ഭക്ഷണത്തിന് അകത്ത് തന്നെ എല്ലാത്തിനും ഓരോ അളവ് ഉണ്ട്.. ആ പ്രൊപ്പോശൻ എല്ലാം ശ്രദ്ധിച്ചു മുന്നോട്ടുകൊണ്ടുപോകുന്നത് കൊണ്ടാണ് ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്നത്.. പല സാഹചര്യങ്ങളിലും മമ്മൂട്ടിയുടെ അച്ഛനും അമ്മയുമായി അഭിനയിക്കുന്ന ആളുകൾ ചിലപ്പോൾ മമ്മൂട്ടി യെക്കാളും 10 വയസ്സ് താഴെയുള്ളവർ ആയിരിക്കാം..

വളരെ പ്രായം കുറഞ്ഞ ആളുകൾ ആയിരിക്കും അവരായിരിക്കും ഇവരുടെ അച്ഛനുമമ്മയും ആയി അഭിനയിക്കുന്നത്.. പ്രായമുള്ള ഒരാൾക്ക് യങ് അഭിനയിക്കുന്നതാണ് വളരെ ബുദ്ധിമുട്ട്.. ചെറുപ്പക്കാർക്ക് കുറച്ച് മേക്കപ്പ് ഇട്ടുകഴിഞ്ഞാൽ പ്രായം തോന്നിക്കുന്ന അത് വളരെ എളുപ്പമുള്ള കാര്യമാണ്.. പക്ഷേ സ്കിൻ ശ്രദ്ധിച്ചുകൊണ്ട് അതുപോലെ ബോഡി സ്ട്രെച്ചർ ശ്രദ്ധിച്ചുകൊണ്ട് അമിത മായിട്ടുള്ള വയർ ഇല്ലാതെ പ്രോപ്പർ ആയിട്ടുള്ള ഫാറ്റ് ശ്രദ്ധിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് എന്നു പറയുന്നത് വളരെ നിസ്സാര പെട്ട ഒരു കാര്യമല്ല…