ഫാറ്റിലിവർ നിങ്ങൾക്ക് ഉണ്ടോ.. എങ്കിൽ അത് നിസ്സാരമായി തള്ളിക്കളയരുത്.. ഇത്തരം ലക്ഷണങ്ങൾ മാരകമായ കരൾ രോഗത്തിൻറെ തുടക്കമാകാം.. വിശദമായി അറിയുക..

നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കരൾ വീക്കം.. കരണം ഫാറ്റിലിവർ എന്ന് പറയുന്നത് ഇല്ലാത്ത ആളുകൾ വളരെ കുറവാണ് ഇപ്പോൾ 18 വയസ്സിനു മുകളിൽ എടുത്തു നോക്കിയാൽ 95 ശതമാനം ആളുകൾക്ക് ഫാറ്റിലിവർ സാധ്യതകളുണ്ട്.. പക്ഷേ ഇതിന് ഗ്രേഡ് വേറെ ആയിരിക്കും എന്നുള്ളതാണ് മെയിൻ ആയിട്ടുള്ള കാര്യം.. അപ്പോൾ എന്താണ് ഈ കരൾ വീക്കം.. ഉദാഹരണത്തിന് നമ്മുടെ ക്ലിനിക്കിൽ പരിശോധനയ്ക്ക് ഒരാൾ വരുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ശരീരം വെച്ചുകൊണ്ട് നമുക്ക് മനസ്സിലാകും ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്ന്.. അതിനകത്തെ സ്കിന്നിന് കളർ ചേഞ്ച് ഉണ്ടാകാം അതു പോലെ..

മുടികൊഴിച്ചിൽ ഉണ്ടാക്കാം.. ഫാറ്റി ലിവർ സാധ്യതയുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു വിശ്വസിക്കില്ല പിന്നെ ഒരു അൾട്രാസൗണ്ട് സ്കാനിങ് ചെയ്തു നോക്കിയാൽ ഇത് മനസ്സിലാകും.. ഇത് ചെയ്ത റിസൾട്ട് കൊണ്ടു വരുമ്പോൾ മനസ്സിലാകും ഫാറ്റിലിവർ ഉണ്ട് എന്ന്.. അപ്പോൾ അവർ ചോദിക്കാറുണ്ട് ഡോക്ടർ ഇതെങ്ങനെ എന്നെ കണ്ടതും മനസ്സിലായി എന്ന്.. ഈ സ്കാൻ റിപ്പോർട്ട് വേറെ ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇത് കാര്യമില്ല എല്ലാവർക്കും ഉള്ള ഒരു അസുഖമാണ്.. സാരമില്ല ഇത് എനിക്കും ഉള്ളതാണ് കാര്യമില്ല എന്നൊക്കെയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും പറയുന്ന ഒരു കാര്യം.. ഫാറ്റിലിവർ എന്ന് പറയുന്നത് വളരെ നിസ്സാരമായി എടുക്കുന്ന ഒരു പ്രശ്നമാണ്..

പക്ഷേ നേരമായിട്ടും അതാണ് ഫാറ്റി ലിവർ.. ഇതെന്തുകൊണ്ടാണ് ഞാൻ ഇത്രയും പറയുന്നത് എന്ന് വച്ചാൽ ഈ ഒറ്റ ഫാറ്റിലിവർ കൊണ്ട് തന്നെ നമുക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങും.. ചിലർ കാണാൻ വന്നിട്ട് പറയും ഡോക്ടറെ ഞാൻ രണ്ടു നേരം ഇൻസുലിൻ എടുക്കുന്നുണ്ട്.. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഞാൻ ഷുഗർ ഗുളിക കഴിക്കുന്നുണ്ട്.. എന്നിട്ടും എനിക്ക് ഷുഗർ കുറയുന്നില്ല.. ഞാൻ എക്സർസൈസ് ചെയ്യുന്നുണ്ട് ഡയറ്റ് നോക്കുന്നുണ്ട്.. മരുന്നു കഴിക്കുന്നുണ്ട് എന്നിട്ടും ഇത് കണ്ട്രോൾ ചെയ്യാൻ എന്നെക്കൊണ്ട് പറ്റുന്നില്ല..

അത് എന്തുകൊണ്ടാണ് കുറയാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാൻ മരുന്നിൻറെ ഡോസ് കൂട്ടി കൂട്ടി കൊണ്ടു പോവുകയാണ്.. ഇത് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ട് തന്നെ മൂത്രത്തിലൂടെ പത പോകാൻ തുടങ്ങി.. ക്രിയാറ്റിൻ ലെവൽ കൂടാൻ തുടങ്ങി.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാവുന്നില്ല.. അപ്പോഴാണ് പറഞ്ഞത് നിങ്ങൾ അഡ്രസ് ഉണ്ട് സ്കാനിങ് ചെയ്യുക..

https://youtu.be/VdkvlJWYzwE