ഡയറ്റുകൾ കൊണ്ട് എങ്ങനെയാണ് ജീവിതശൈലി രോഗങ്ങളിൽ നിയന്ത്രിക്കുന്നത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ പലതരം ഡയറ്റുകൾ കുറിച്ച് കേട്ടിട്ടുണ്ടാവും.. കീറ്റോ ഡയറ്റ് അതുപോലെ.. പാലിയോ ഡയറ്റ്.. മോണോ ഡയറ്റ് ഇങ്ങനെ പല രീതിയിലുള്ള ഡയറ്റുകൾ ഉണ്ട്.. ഇന്നത്തെ ആളുകൾ ഏതൊക്കെ ഡയറ്റുകൾ ആണ് എനിക്ക് നല്ലത് എന്ന് പറഞ്ഞ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.. എല്ലാവർക്കും ഡയറ്റു കളുടെ പേര് അറിയാം പക്ഷേ ഇത് നമ്മുടെ ശരീരത്തിലെ ഏറ്റവും അനുയോജ്യമായത് ഏതാണ് എന്ന് പലർക്കും ഒരു ധാരണയില്ല.. ഇങ്ങനെ വരുന്നതിനെ ഭാഗമായി എന്നോട് സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്.. എന്താണ് ഈ ഡാഷ് ഡയറ്റ്.. ഇതിൻറെ പ്രാധാന്യങ്ങൾ എന്താണ്.. പല ആളുകളും പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുണ്ട്..

ഇത് ബിപി കുറയ്ക്കാൻ ആയിട്ട് ഉള്ള ഒരു ഡയറ്റാണ് ഡാഷ് ഡയറ്റ്.. ഇത് ബിപി കുറയ്ക്കാൻ ഞാൻ സഹായിക്കുമെങ്കിലും ഇത് മാത്രമല്ല ഉപയോഗിക്കുന്നത്.. ഇത് ഷുഗർ കുറയ്ക്കാൻ നല്ലതാണ് അതുപോലെ കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്.. അതേപോലെതന്നെ ബ്ലോക്ക് അത് ഹാർട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.. അതുപോലെ ഫാറ്റിലിവർ കണ്ടീഷൻ..

നോർമൽ ആയിട്ടുള്ള ഒരു ഹെൽത്ത് ശ്രദ്ധിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ഇത് വളരെ ഉപകാരപ്രദമാണ്.. ഇത് ഫുള്ള് അതേപോലെ തന്നെ ഫോളോ ചെയ്യണം എന്നില്ല.. മറ്റു ചില കാര്യങ്ങൾ കൂടി ഇതിലേക്ക് ഉൾപ്പെടുത്താം.. ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ഇത് തീർച്ചയായും ശ്രദ്ധിച്ച് അതുപോലെതന്നെ ഫോളോ ചെയ്യണം പക്ഷേ ഈ രോഗങ്ങൾ ഒന്നും ഇല്ലാത്ത ആളുകൾ ഇത് ഫോളോ ചെയ്യുന്നത് എൻറെ കൂടെ നമുക്ക് മറ്റു കാര്യങ്ങൾ കൂടി ഇതിലേക്ക് ഉൾപ്പെടുത്താം.. ഈയൊരു ഡയറ്റിങ്ങ് ഉപ്പ് വളരെ കുറവായിരിക്കും.. നോർമൽ ആയിട്ട് ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ എല്ലാം തന്നെ ഇതിൽ നിന്ന് നമ്മൾ മാറ്റും..