ശനിയും രാഹുവും ശരിയായ സ്ഥാനത്ത് അല്ല സ്ഥിതി ചെയ്യുന്നതെങ്കിൽ ജീവിതത്തിൽ വന്നുചേരുന്ന ദോഷങ്ങളെ കുറിച്ച് മനസ്സിലാക്കാം…

നമുക്കറിയാം ഒരു വ്യക്തിയുടെ ജാതകത്തിൽ ശനിദശയും രാഹൂർ ദശയും ആണ് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അതായത് ശ്രദ്ധിക്കേണ്ടത്.. എന്തുകൊണ്ടാണ് ഇവിടെ പേടിക്കുകയും അതുപോലെതന്നെ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഈ പറയുന്ന രണ്ട് ഗ്രഹങ്ങളും ശുഭസ്ഥാനത്ത് ആണെങ്കിൽ അല്ലെങ്കിൽ ശുഭ ദൃഷ്ടിയാണ് പ്രധാനം ചെയ്യുന്നത് എങ്കിൽ അതിൽനിന്ന് ലഭിക്കുന്ന ഗുണ അനുഭവങ്ങൾ അല്ലെങ്കിൽ സൗഭാഗ്യങ്ങൾ അത് എന്തൊക്കെയാണ് എന്ന് കൃത്യമായിട്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല.. കാരണം അത്രത്തോളം നേട്ടങ്ങൾ ആ ഒരു നക്ഷത്രക്കാരന് ജീവിതത്തിൽ കൈവരിക്കാൻ സാധിക്കുന്നതാണ്…

   

എന്നാൽ ഈ പറയുന്ന ഗ്രഹങ്ങൾ നീച ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ ശനിയെക്കാൾ കൂടുതൽ അപകടകാരി രാഹു ആണ്.. അതായത് ഗുണം ചെയ്യുന്നതുപോലെ തന്നെ ദോഷവും ചെയ്യും എന്നാൽ ദോഷം ചെയ്യുന്നതുപോലെ തന്നെ ഇവ ഗുണങ്ങളും ചെയ്യുന്നതാണ്.. ശനിയുടെ ദൃഷ്ടി കർമ്മ സ്ഥാനത്തേക്ക് ആണെങ്കിൽ രാഹു ദൃഷ്ടി ചെയ്യുന്നത് വ്യക്തിയുടെ മുൻജന്മ കർമ്മഫലത്തിലേക്കാണ്.. അതായത് ഒരു ജാതകന്റെ കഴിഞ്ഞ ജന്മത്തിലെ ഫലങ്ങൾ വരെ എത്താൻ രാഹുന് കഴിവുണ്ട്…

അതുകൊണ്ടുതന്നെയാണ് രാഹുവിനെ പേടിച്ചേ പറ്റൂ എന്ന് ജ്യോതിഷത്തിൽ വളരെ വ്യക്തമായി തന്നെ പറയുന്നത്.. എന്നാൽ ഇത് കേന്ദ്ര ഭാവത്തിൽ ആണെങ്കിലോ പലവിധ അത്ഭുതങ്ങളും ഈ പറയുന്ന നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്.. ഇവിടെ നമ്മൾ പറയുന്ന 12 നക്ഷത്രക്കാർക്കും വളരെ അപ്രതീക്ഷിതമായ സൗഭാഗ്യങ്ങൾ വരുന്ന അവസരങ്ങളാണ് കൈവരാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….