ജീവിതശൈലി രോഗങ്ങളായ ബിപി കൊളസ്ട്രോൾ ഇവയൊക്കെ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി..

ഏകദേശം ഒരു 30 വർഷത്തിനു മുൻപ് ഒക്കെ 60 വയസ്സിനുമേൽ പ്രായമുള്ള ആളുകൾക്ക് കണ്ടിരുന്ന പല അസുഖങ്ങളും അതിൽ കൂടുതലും ജീവിതശൈലി രോഗങ്ങൾ എന്നുപറയാൻ പ്രധാനമായും ഡയബറ്റീസ്.. ഹൈപ്പർ ടെൻഷൻ ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ കൊളസ്ട്രോൾ പ്രശ്നങ്ങൾ എല്ലാം ശരിക്കും ഇന്ന് 15 മുതൽ 20 വയസ്സാകുമ്പോഴേക്കും വരുന്നത് നിങ്ങൾ പലപ്പോഴും പേപ്പറിൽ വായിച്ചിരുന്നു.. 15 വയസ്സായ കുട്ടി കുഴഞ്ഞുവീണുമരിച്ചു അതോടെ 20 വയസ്സായ കുട്ടിക്ക് ഹാർട്ട് അറ്റാക്ക് മൂലം മരിച്ചു.. ഇങ്ങനെയുള്ള വാർത്തകൾ എല്ലാം ഇന്ന് വളരെ കോമൺ ആണ്.. ഇതിൻറെ ഒരു പ്രധാന കാരണം നമ്മുടെ ജീവിത രീതിയിലുള്ള മാറ്റങ്ങൾ ആണ്..

ലോകത്തിലെ ഒരുപക്ഷേ എല്ലാവരെയും കണക്കാക്കുകയാണെങ്കിൽ ഏകദേശം 30 ശതമാനം പേരെ ബാധിക്കുന്ന പ്രധാന അസുഖമാണ് ഹൈപ്പർ ടെൻഷൻ.. നിങ്ങളുടെ ഹൈപ്പർടെൻഷൻ മരുന്ന് കഴിക്കുന്നവർക്കും.. ചെറിയ രീതിയിൽ ഹൈപ്പർടെൻഷൻ ഉള്ളത് ഒരു മരുന്ന് കഴിക്കാതെ ഇതിനെ മാനേജ് ചെയ്യുന്ന എന്ന് ആഗ്രഹിക്കുന്ന ആൾക്കാർക്ക് വേണ്ടിയും കൂടിയുള്ളതാണ് ഒരു വീഡിയോ.. ശരിയായ രീതിയിൽ നിങ്ങളുടെ ജീവിത രീതിയിലും മാറ്റങ്ങൾ വരുമ്പോൾ.. നിങ്ങളുടെ ഭക്ഷണ രീതികൾ ക്രമീകരിക്കുകയും ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ ഒരു 30 മില്ലി മീറ്റർ വരെ നിങ്ങൾക്ക് അധികമായി നിൽക്കുന്ന ബ്ലഡ് പ്രഷർ നമുക്ക് കുറയ്ക്കുവാൻ സാധിക്കും..

ഇന്നത്തെ ജീവിതരീതിയിൽ പ്രായമായവർക്കുള്ള ഒരു അസുഖമല്ല ചെറുപ്പക്കാർക്ക് പോലും ധാരാളമായി ഹൈപ്പർടെൻഷൻ കാണുന്നുണ്ട്.. രണ്ടു തരത്തിലാണ് ഈ ഒരു ഹൈപ്പർടെൻഷൻ നമ്മൾ പ്രധാനമായും വേർതിരിക്കുന്നത്.. ഒന്നാമത്തേത് പ്രൈമറി ഹൈപ്പർടെൻഷൻ എന്നു പറയും.. നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പലതരം ഘടകങ്ങൾ കൊണ്ട് ഇത് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ്.. വയസ്സ് കാരണം എല്ലാവർക്കും വരാൻ പറ്റുന്ന ഒരു കാര്യം..

https://youtu.be/3-tobjeobNg