ചർമം എന്നും ചെറുപ്പമായി നിലനിർത്താൻ ഉപകരിക്കുന്ന ചില മാർഗ്ഗങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്താൻ പറ്റുന്ന കുറച്ചു കാര്യങ്ങളെക്കുറിച്ചാണ്.. അതായത് ആൻറി ഏജിങ് എന്ന വിഷയമാണ് ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. എന്താണ് ആൻറി ഏജ്.. അതെ എഴുപത് വയസ്സായ നടൻ മമ്മൂട്ടി മോഹൻലാൽ ഒക്കെ 50 വയസ്സായ ഒരു ലെവലിൽ ഇരിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്..

പുതിയ തലമുറയിൽ പെട്ട നായകന്മാർ ചെയ്യുന്ന പ്രവർത്തികൾ തന്നെയാണ് മമ്മൂട്ടി എന്ന് പറയുന്ന നടൻ എഴുപതാം വയസ്സിലും ചെയ്യുന്നത്.. അപ്പോൾ എത്രത്തോളം ആണ് ഇത് ശ്രദ്ധിക്കുന്നത്.. ഇത് എങ്ങനെയാണ് ചെയ്യുന്നത്.. ഇതാണ് നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം.. ആൻറി ഏജ് ഇൻ എന്നു പറയുന്നത് നമ്മുടെ യഥാർത്ഥ പ്രായത്തേക്കാൾ മാനസികമായും ശാരീരികമായും വയസ്സ് നമ്മൾ കുറഞ്ഞിരിക്കുക എന്നതാണ് പ്രധാനമായിട്ടുള്ള കാര്യം.. പക്ഷേ ചിലരെ കണ്ടാൽ എന്താണ് നോർമൽ ആയിട്ടുള്ള പ്രായത്തേക്കാൾ 10 20 വയസ്സിന് മുകളിൽ തോന്നിക്കും..

ചില ആളുകളെ കാണുമ്പോൾ അവരുടെ പ്രായം കേൾക്കുമ്പോൾ ആയിരിക്കും നമ്മൾ നമ്മൾ അതിശയിച്ചു പോകുന്നത് കാരണം 14 വയസ്സ് ഉണ്ടെങ്കിൽ അവരെ കാണുമ്പോൾ 25 വയസ്സ് 30 വയസ്സ് പ്രായം തോന്നിക്കും.. 40 വയസ്സുള്ള ആളുകളെ കണ്ടാൽ അറുപതും എഴുപതും വയസ്സ് തോന്നിക്കും.. ചിലർ നേരെ തിരിച്ചായിരിക്കും 60 വയസ്സ് ആണെങ്കിലും 40 വയസ്സ് പ്രായം കാണുള്ളൂ..എന്താണ് നിങ്ങളുടെ ലൈഫ് സ്റ്റൈൽ എന്താണ് കഴിക്കുന്നത്..