കരളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ… ഈ ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ ആളുകൾ പറയുന്നത് കേൾക്കാറില്ലേ.. അതെ ലിവർ ഫങ്ഷൻ ടെസ്റ്റ് എന്ന് പറയും.. സാധാരണ ലിവർ റിലേറ്റഡ് ആയിട്ടുള്ള കൺവെൻഷനുകളിൽ വയർ കമ്പി ച്ചു വരുന്ന രീതിയിലുള്ള കാര്യങ്ങളോ.. അല്ലെങ്കിൽ മുടികൊഴിച്ചൽ ആയിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങൾ.. അതുപോലെ ചെസ്റ്റ് ഭാഗത്ത് വരുന്ന മുള്ളു കുത്തുന്നത് പോലെ ഉള്ള വേദനകൾ.. ഇതുപോലുള്ള കൺവെൻഷനുകളിൽ നമ്മൾ ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്യാൻ പറയാറുണ്ട്.. ഈ ടെസ്റ്റ് പറയുമ്പോൾ ഉടനെ നിങ്ങൾ വിചാരിക്കരുത് കൊളസ്ട്രോൾ..

ആയി ബന്ധപ്പെട്ടതാണ് എന്ന്.. ഈ ലിവർ ഫങ്ഷൻ ടെസ്റ്റ് എന്ന് പറയുന്നത് പ്രധാനമായിട്ടും നമ്മുടെ കരളിൻറെ പ്രവർത്തനം അവിടെ ഒരു എൻസൈം കറക്റ്റ് ആയിട്ട് പ്രോപ്പർ ആണോ എന്ന് തിരിച്ചറിയാനുള്ള ഒരു കാര്യമാണ്.. ലാബ് റിപ്പോർട്ടുകളിൽ പലതരത്തിലുള്ള നോർമൽ വാല്യൂ ഉണ്ട്.. എന്നാലും നമ്മൾ മാക്സിമം ഒരു ഫിഫ്റ്റി ഉള്ളിൽ നിൽക്കുന്നത് പോലെ ചെയ്യുകയാണെങ്കിൽ അതായത് നമ്മുടെ ശരീരം ആ ഒരു രീതിയിൽ ഫംഗ്ഷൻ ഇൽ ആണ് എന്നാണെങ്കിൽ ഒക്കെയാണ്..

ലിവർ ടെസ്റ്റ് എന്ന് പറയുന്നത് പല ടെസ്റ്റുകൾ ചെയ്യുന്നതുപോലെ ഒരു ടെസ്റ്റ് ആണ് പക്ഷേ പ്രധാനമായും ലിവർ ഫങ്ഷൻ ടെസ്റ്റ് നോക്കാൻ പറ്റുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്.. എന്നാലും എന്താണ് എസ് ജി പി ടി.. പലരീതിയിലുള്ള പ്രശ്നങ്ങളിലാണ് നമ്മൾ ഇത് ടെസ്റ്റ് ചെയ്യുന്നത്.. കഴിഞ്ഞദിവസം ഒരു സ്ത്രീ വിളിച്ചിട്ട് പറഞ്ഞു.. ഞാൻ മദ്യപിക്കാറില്ല പുകവലി ഇല്ല വറുത്ത സാധനങ്ങൾ കഴിക്കാറില്ല.. ബേക്കറി സാധനങ്ങൾ കഴിക്കാറില്ല.. ഒരു കാര്യങ്ങളും ഞാൻ ആവശ്യമില്ലാത്തത് കഴിക്കാറില്ല.. എന്നിട്ടും എൻറെ എസ് ജി പി ടി ലെവൽ 150 മുകളിലാണ് കിടക്കുന്നത്..