ശരീരത്തിൽ രക്തകുറവ് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം രക്തക്കുറവ് അഥവാ അനീമിയ എന്ന വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് പേർക്ക് ഡൗട്ട് ഉള്ള ഒരു ടോപ്പിക്ക് ആണ്.. ഒരുപാട് പേർ അനിമിയ മിയ ഉണ്ട് എന്ന് അറിയാതെ ജീവിക്കുന്ന ആളുകൾ ഉണ്ട്.. അനീമിയ ഉണ്ടോ എന്ന് ടെൻഷൻ അടിച്ചു നടക്കുന്ന ആൾക്കാർ ഉണ്ട്.. ആദ്യം പറയാൻ പോകുന്നത് എന്താണ് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ.. രക്തക്കുറവ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ അളവ് കുറയുന്നു അല്ലെങ്കിലേ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലെ ഹീമോഗ്ലോബിൻ അളവ് കുറയുമ്പോൾ ആണ് ഇയാൾക്ക് അനീമിയ ഉണ്ട് എന്ന് പറയുന്നത്..

എന്താണ് ഈ ഹീമോഗ്ലോബിൻ.. ഹീമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലുള്ള ഒരു പ്രോട്ടീൻ ആണ്.. ഈ പ്രോട്ടീൻ സഹായത്തോടുകൂടിയാണ് രക്താണുക്കൾ നമ്മുടെ ലെൻസിൽ നിന്നും നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത്.. അപ്പോൾ ഈ രക്താണുക്കളിൽ ഓക്സിജൻ അളവ് ഹീമോഗ്ലോബിൻ അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരും..

ഓക്സിജൻ അളവ് കുറയുകയും ഇതുമൂലമാണ് അനിമിയ കൊണ്ടുള്ള ലക്ഷണങ്ങളെല്ലാം ഉണ്ടാകുന്നത്.. സാധാരണരീതിയിൽ ഏറ്റവും കൂടുതൽ അനീമിയ കാണപ്പെടുന്നത് രക്തത്തിലെ അയൺ അളവ് കുറയുന്നതുകൊണ്ടാണ്.. തരണം ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ അയൺ വലിയൊരു പ്രധാന ഘടകമാണ്..അപ്പോൾ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ശരീരത്തിൽ അയൺ അളവ് കുറഞ്ഞു കഴിഞ്ഞാൽ അനീമിയ ഉണ്ടാകും..