സ്ത്രീകളിലുണ്ടാകുന്നവന്ധ്യത അഥവാ പിസിഒഡി ലക്ഷണങ്ങളും അതിൻറെ കാരണങ്ങളും പരിഹാരമാർഗങ്ങളും… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ.. വിശദമായി അറിയുക..

ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് വന്ധ്യതാ അല്ലെങ്കിൽ കുട്ടികളില്ലാത്ത ബുദ്ധിമുട്ട്.. ഈ ബുദ്ധിമുട്ട് പ്രധാന വില്ലനായി വരുന്ന ഒരു രോഗമാണ് സ്ത്രീകളിലെ അണ്ഡാശയമുഴ അല്ലെങ്കിൽ പിസിഒഡി എന്ന് പറയുന്നത്.. ഒരുപാട് സ്ത്രീകൾ കുട്ടികൾ ഇല്ലാതെ ബുദ്ധിമുട്ടി ശഭിച്ചു കൊണ്ടിരിക്കുന്ന ഈ രോഗം വളരെ സിമ്പിൾ ആയി നമുക്ക് മാനേജ് ചെയ്യാൻ സാധിക്കും.. നമ്മുടെ വീട്ടിൽ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഭക്ഷണത്തിൽ അൽപം നിയന്ത്രണങ്ങൾ ഉണ്ടാവുകയാണെങ്കിൽ നമ്മുടെ ജീവിതശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ലൈഫ് സ്റ്റൈൽ പോലെ തന്നെ കുടുംബജീവിതത്തിലും ചെറിയ മോഡിഫിക്കേഷൻ വരുത്തുകയാണെങ്കിൽ നമുക്ക് ശാപം എന്നുപറയുന്ന ഈ ഒരു പിസിഒഡി അതിലൂടെ വന്ധ്യത എന്ന് രോഗത്തെയും നമുക്ക് പിടിച്ചുകെട്ടാൻ ആവും..

ഞാൻ ഈ രോഗത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും രോഗികൾ ഹോസ്പിറ്റലിൽ വന്നിട്ട് കരച്ചിലായി ചികിത്സ വൈകി അതിനെപ്പറ്റി പരാതി പറയുന്നത് ആയി കുട്ടികളില്ലാത്ത ആളുകളെ ഇനിയും കുട്ടികൾ ആയില്ലേ എന്ന് പറഞ്ഞ വിഷമിപ്പിക്കുന്നു അതും.. ഇങ്ങനെ ഒരുപാട് രോഗികളുടെ പ്രയാസങ്ങൾക്ക് പലപ്പോഴും കൂടെയുള്ള സ്ത്രീ ഡോക്ടർമാർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ട് അതുകൊണ്ടുതന്നെ ഇന്ന് എൻറെ കൂടെയുള്ള ലേഡി ഡോക്ടറിനെ കൊണ്ടാണ് വീഡിയോയിൽ വന്നിരിക്കുന്നത്.. പിസിഒഡി എന്ന് പറയുന്നത് സാധാരണയായി ഒരു രോഗാവസ്ഥയല്ല ഇത് സ്ത്രീകളിൽ കാണുന്ന ഒരു അവസ്ഥ ആണ്. ഹോർമോണുകളുടെ ഇമ്പാലൻസ് മൂലം നമ്മുടെ ഓവുലേഷൻ ശരിക്ക് പ്രോപ്പർ ആവാതെ ഇരിക്കുകയും രണ്ടായിരത്തിൽ കുമിളകൾ രൂപപ്പെടുക യും ചെയ്യുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ പിസിഒഡി എന്ന് പറയുന്നത്..

ഇതിൻറെ പ്രധാന ലക്ഷണങ്ങളായി ആളുകൾ കാണുന്നത് മാസം തെറ്റിയുള്ള മെൻസസ് ആണ്.. അതായത് ഒന്ന് രണ്ടു മാസത്തേക്ക് മെൻസസ് ആവാതെ ഇരിക്കുകയും ചിലപ്പോൾ അത് ഒരു മാസത്തേക്ക് നീണ്ടു നിൽക്കുകയും ചെയ്യുന്നു ഒരു അവസ്ഥയാണ് നമ്മൾ കാണുന്നത്.. സാധാരണ ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് രോഗി അത് പിസിഒഡി ആണ് എന്ന് അറിയുന്നത്.. അതല്ലെങ്കിൽ കുട്ടികളില്ലാതെ കുറെ കാലമായിട്ട് കുറേ ചികിത്സകളെല്ലാം ചെയ്ത് അവസാനം വരുമ്പോഴും നമ്മൾ പിസിഒഡി പറയാറുണ്ട്.. ആദ്യം സംസാരിക്കുന്നത് ഈ പിസിഒഡി നമ്മുടെ വീട്ടിൽ ആർക്കെങ്കിലും ഉണ്ടോ..