ഇടയ്ക്ക് കണ്ണുകൾക്ക് ഉണ്ടാകുന്ന തുടിപ്പ് ഒരു രോഗാവസ്ഥ ആണോ?? ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം… ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

കണ്ണിനുണ്ടാകുന്ന തുടുപ്പ് ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവപ്പെടാത്തവർ ഒരുപക്ഷേ കുറവ് ആയിരിക്കും.. കണ്ണിൻറെ വശങ്ങളിൽ ഉണ്ടാവുന്ന ചെറിയ തുടിപ്പ്.. ചിലർക്ക് കുറച്ചു സമയം നിന്നിട്ട് തനിയെ മാറുന്നതായിരിക്കും.. എന്നാൽ മറ്റു ചിലർക്കാണെങ്കിൽ ഇത് വിട്ടുമാറാതെ വന്നുകൊണ്ടിരിക്കും. അവർക്ക് പല കാര്യങ്ങളിലും ശ്രദ്ധിക്കുമ്പോൾ ആയിരിക്കും കണ്ണിൻറെ സൈഡിൽ തുടിപ്പ് വരുന്നത്.. നമുക്ക് പിന്നെ ആ ചെയ്യുന്ന കാര്യത്തിലുള്ള ശ്രദ്ധ നഷ്ടപ്പെട്ടു. ചിലർക്ക് ഏറെ പ്രശ്നം കാരണം കണ്ണിന് ചില അസ്വസ്ഥതകൾ വരുന്നതായി അനുഭവപ്പെടാരുണ്ട്.. എന്തുകൊണ്ടാണ് കണ്ണിന് ഇത്തരം തുടിപ്പുകൾ ഉണ്ടാകുന്നത് എന്നും.. എന്തുകൊണ്ട് ചിലരിൽ ഇത് മാറാതെ നിൽക്കുന്നു എന്നും..

ഇത് മാറ്റാനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നു ഞാൻ വിശദീകരിക്കാം.. കണ്ണിൻറെ തുടിപ്പ് എന്ന് പറയുന്നത് നമ്മുടെ കണ്ണിൻറെ സൈഡ് ഭാഗത്തുള്ള മസിലുകൾ ഉണ്ടാവുന്ന ജെർക്കിങ് ആണ്.. ഇത് ഉണ്ടാക്കുന്നതിനു പലതരം കാരണങ്ങൾ ഉണ്ട്.. ഇത് സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്.. കണ്ണിൻറെ മസിലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇറിറ്റേഷൻ വന്നാലും കണ്ണുകളിൽ ചെറിയ വൈബ്രേഷൻ അനുഭവപ്പെടും. ഏറ്റവും കോമൺ ആയിട്ട് ഈ ഒരു പ്രശ്നം ഉണ്ടാകാൻ കാരണം..

നമ്മുടെ കണ്ണുകൾക്ക് ഉണ്ടാകുന്ന ഓവർ സ്ട്രെയിൻ ആണ്.. നമ്മൾ തുടർച്ചയായി ഏതെങ്കിലും ഒരു ഭാഗത്തേക്ക് ലൈറ്റ് വരുന്ന ഭാഗത്തേക്ക് തുടർച്ചയായി നോക്കു കൊണ്ടിരുന്നാൽ നമുക്ക് കണ്ണിലെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും.. നിങ്ങൾക്കറിയാം നമുക്ക് താല്പര്യം ഉള്ള എന്തെങ്കിലും കാര്യം അതായത് സിനിമ കാണുമ്പോൾ.. താല്പര്യമുള്ള കാര്യങ്ങൾ നോക്കിയിരുന്നാൽ നമ്മൾ കണ്ണ് ചിമ്മാൻ മറന്നുപോകും. എന്നാൽ ഈ അവസ്ഥ തുടർച്ചയായി കണ്ണ് ചിമ്മാതെ നോക്കി ഇരുന്നാലോ.. കണ്ണിനും കൺപീലികൾക്ക് വളരെയധികം സ്ട്രെയിൻ ഉണ്ടാക്കാം.

നിങ്ങൾക്കറിയാം ഇന്ന് കുട്ടികൾപോലും ഓൺലൈൻ വിദ്യാഭ്യാസമാണ്. എടാ ഇത് വീട്ടിലിരുന്ന് മൊബൈൽ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കുന്ന ആളുകൾ.. ജോലി ചെയ്യുന്ന ആളുകളും മൊബൈലും ലാപ്ടോപ്പ് മാത്രമേ ഉപയോഗിക്കുന്നു.. മുതിർന്നവരും ലോക്ക് ഡൗൺ സമയം ആയതുകൊണ്ട് ടിവിയും മൊബൈലും മാത്രമേ നോക്കുന്നുള്ളൂ…