അമിതമായി പഞ്ചസാര കഴിച്ചാൽ ഉണ്ടാകുന്ന 12 അപകടങ്ങൾ എന്തെല്ലാം… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്…

പഞ്ചസാര ഒരു ദിവസം എത്ര അളവ് വരെ നമുക്ക് കഴിക്കാൻ സാധിക്കും.. ഇത് പലരും പലപ്പോഴായി എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആണ്.. പഞ്ചസാര കൂടുതൽ കഴിക്കുന്നത് ശരീരത്തിന് അപകടകരമാണ് എന്നും.. പഞ്ചസാര വെളുത്ത വിഷം ആണെന്നും എല്ലാം നിങ്ങൾ ഇതിൻറെ പ്രചരണങ്ങൾ കേട്ടിട്ട് ഉണ്ടായിരിക്കാം.. പഞ്ചസാര പലപ്പോഴും കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് ധാരാളം ചേർത്ത് കൊടുക്കാറുണ്ട്. പലപ്പോഴും പലരും പ്രമേഹരോഗി അല്ലെങ്കിൽ എനിക്ക് പഞ്ചസാര ചേർത്ത് കഴിക്കാം എന്ന് കരുതിയിട്ട് ഭക്ഷണത്തിൽ ചേർത്ത് കഴിക്കാറുണ്ട്.

എന്നാൽ ഇതിൻറെ ഒരു അപകടകരമായ ഒരു വശം എന്ന് പറയുന്നത് നമ്മുടെ കടകളിലെല്ലാം തന്നെ മിൽക്ക് ഷേക്ക് വാങ്ങി കുടിക്കാൻ പോകുന്ന സമയത്ത് അല്ലെങ്കിൽ ജ്യൂസ് വാങ്ങി കുടിക്കാൻ പോകുമ്പോൾ അവിടുത്തെ ആൾ ജ്യൂസ് ഉണ്ടാക്കുന്ന സമയത്ത് നാലും അഞ്ചും ടീസ്പൂൺ ഇതിനകത്ത് ചേർക്കുന്നത് ഒരു പക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാവാം.. പലപ്പോഴും ഈ sharjah ഷെയ്ഖ് എന്ന് പറയുന്നത് പലപ്പോഴും അവരുടെ രുചി നിശ്ചയിക്കുന്നത് പഞ്ചസാര ആണ് കാരണം ഏത് ജ്യൂസ് ഉണ്ടാക്കുമ്പോഴും പഞ്ചസാര ആവശ്യത്തിന് ചേർത്തില്ല എന്നുണ്ടെങ്കിൽ നിനക്ക് രുചി ഉണ്ടാകില്ല..

മാത്രമല്ല നമ്മുടെ മാർക്കറ്റുകളിലും ലഭിക്കുന്ന കോളകളിൽ ഉയർന്ന അളവിൽ പഞ്ചസാര തന്നെയാണ് ചേർത്തിരിക്കുന്നത്.. നമുക്ക് ഒരു ദിവസം എത്ര അളവ് പഞ്ചസാര ആരോഗ്യകരമായി കഴിക്കാമെന്ന്.. പഞ്ചസാര അമിതമായി നമ്മുടെ ശരീരത്തിൽ അകത്തേക്ക് ചെന്നു കഴിഞ്ഞാൽ നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള 12 തരം അപകടങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ വിശദീകരിക്കാം.. പഞ്ചസാര നിങ്ങൾക്കറിയാം ഇവ കരിമ്പിൽ നിന്ന് ഉണ്ടാക്കുന്നത്.. ഇടയ്ക്ക് കട്ട് ഉണ്ടാകുന്ന എല്ലാ മിനറലുകളും വൈറ്റമിനുകളും എല്ലാം നീക്കം ചെയ്തു ഒരു ക്രിസ്റ്റൽ ഫോമിലാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ഇതിനകത്ത് ഊർജ്ജം അല്ലാതെ മറ്റ് ശരീരത്തിന് യാതൊരു ഗുണകരമായ വസ്തുക്കളും ഇതിനകത്ത് അടങ്ങിയിട്ടില്ല..

അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം നമ്മൾ നിയന്ത്രിച്ച് ആണ് കഴിക്കേണ്ടത് കാരണം ഒരു പരിധിക്ക് മുകളിലായാൽ ആണ് പഞ്ചസാര നമുക്ക്. അപകടകരമായി മാറുന്നത്. ഒരു ടീസ്പൂൺ പഞ്ചസാര എന്നുപറയുന്നത് ഏകദേശം 4 ഗ്രാം ആണ്. 4 ഗ്രാം പഞ്ചസാര അകത്തെ ഏകദേശം 14 കാലറി ഊർജ്ജം അടങ്ങിയിട്ടുണ്ട്.. ആരോഗ്യമുള്ള ഒരു സ്ത്രീക്ക് 6 ടീസ്പൂൺ വരെ പഞ്ചസാര ഉപയോഗിക്കാം.. അതായത് ഏകദേശം 25 ഗ്രാം പഞ്ചസാര വരെ ഒരു ദിവസം ഉപയോഗിക്കാം…