യൂറിക്കാസിഡ് കുറയ്ക്കാനായി നമുക്ക് ചെയ്യാൻ പറ്റുന്ന ചില നാച്ചുറൽ ഒറ്റമൂലികൾ… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഉയർന്ന യൂറിക് ആസിഡ് ലെവൽ ഒരുപാട് പേരെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. 15 വർഷം മുൻപ് വരെ എന്താണ് യൂറിക് ആസിഡ് എന്ന് പോലും നമ്മൾ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഉയർന്ന യൂറിക്കാസിഡ് ലെവൽ കൂടുന്നതും അതിൻറെ സൈഡ് എഫക്റ്റ് പ്രശ്നങ്ങളും ഒരുപാട് പേർക്ക് അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും ഉയർന്ന യൂറിക് ആസിഡ് ലെവൽ കൊണ്ട് ഡോക്ടറെ പോയി കാണുമ്പോൾ മരുന്ന് തന്നു അത് കഴിയ്ക്കുമ്പോൾ കുറയും എന്നല്ലാതെ വീണ്ടും മരുന്ന് നിർത്തി കഴിയുമ്പോൾ വീണ്ടും പഴയപോലെ കൂടി വരുന്ന ഒരു അവസ്ഥ ആണ് പലരിലും കണ്ടുവരുന്നത്.

പലപ്പോഴും ഈ യൂറിക് ആസിഡ് വേണ്ടി ഭക്ഷണനിയന്ത്രണം എന്ന് പറയുമ്പോൾ സാധാരണ യൂറിക് ആസിഡ് കൂടുന്നത് എന്ന് പറയുന്നത് മദ്യം ഉപയോഗിക്കുമ്പോഴാണ് അല്ലെങ്കിൽ ബീഫ് അതുപോലെ പയർ കടല ഇവ കുറയ്ക്കണം എല്ലാം നിങ്ങൾ സാധാരണ കേട്ടിട്ടുണ്ടാവും. എന്നാൽ ഇതെല്ലാം നിർത്തിയാൽ പോലും പലർക്കും യൂറിക്കാസിഡ് ഉയർന്നുവരുന്നത് ഒരു പക്ഷേ കണ്ടിട്ടുണ്ട് ആയിരിക്കാം. അതുകൊണ്ട് യൂറിക്കാസിഡ് കൂട്ടാൻ കാരണമാകുന്ന ഘടകങ്ങൾ എന്തെല്ലാം ആണെന്ന്… ഇത് കൂടിയാൽ ഉണ്ടാവുന്ന കോംപ്ലിക്കേഷൻ ഉകൾ എന്തെല്ലാമാണെന്ന്… വിശദീകരിക്കാം. ഏറ്റവും കൂടുതൽ യൂറിക് ആസിഡ് ലെവൽ ഉയർത്തുന്നത് ബീഫ്.. മട്ടൻ..

പോർക്ക്.. താറാവ്.. തുടങ്ങിയവയാണ്. മാത്രമല്ല ഇവിടെയെല്ലാം കരൾ കഴിക്കുന്നത് അതുപോലെ അവയുടെ ഹൃദയം പോലുള്ള അവയവങ്ങൾ കറിവെച്ച് കഴിക്കുകയോ.. ഞണ്ട്.. കക്ക..കൂടുതൽ ഉപയോഗിച്ചാലോ.. നിങ്ങൾക്ക് യൂറിക്കാസിഡ് കൂടാനുള്ള സാധ്യതയുണ്ട്. ഇനി മദ്യപാനം എന്നുപറഞ്ഞാൽ സാധാരണ ആൽക്കഹോൾ മാത്രമല്ല ബിയർ പോലുള്ള ആൾക്കഹോൾ കണ്ടൻറ് ഉള്ള പാനീയങ്ങൾ നിങ്ങൾ കൂടുതൽ കഴിച്ചാൽ യൂറിക്കാസിഡ് വരാനുള്ള സാധ്യതകൾ ഉണ്ട്. മറ്റൊരു പ്രധാന കാരണം നാരുകൾ ഇല്ലാത്ത അന്നജങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *