വൃക്കകളിൽ വിഷവസ്തുക്കൾ നിറയുന്നതിൻറെ കാരണങ്ങൾ… ഇത് മുൻകൂട്ടി ശരീരം കാണിച്ചു തരുന്ന 10 ലക്ഷണങ്ങൾ…

നമ്മുടെ വൃക്കകൾ വിഷ കരം ആകുന്നു എന്ന് പറയുമ്പോൾ ഇത് എന്താണ് ഉദ്ദേശിക്കുന്നത് എന്നാൽ നിങ്ങളിൽ പലർക്കും സംശയം തോന്നാം. അതായത് വൃക്കകളുടെ പ്രവർത്തനം താളംതെറ്റുന്നു അതുകൊണ്ട് നമ്മുടെ ശരീരത്തിൽ വിഷ കരം ആയിട്ടുള്ള വിഷാംശം നിറയുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ ആണ് നമ്മൾ വിഷകരമായ കിഡ്നി എന്നു പറയുന്നത്. ഈ സാഹചര്യം ഉണ്ടാകുന്നത് നമ്മുടെ വൃക്കകൾ നോർമൽ ആയി പ്രവർത്തനം കുറയുമ്പോൾ അതായത് വൃക്കകളുടെ പ്രവർത്തനം കംപ്ലീറ്റ് ആയിട്ട് താളം തെറ്റുമ്പോൾ ആണ് ഈ സാഹചര്യം ഉണ്ടാകുന്നത്.

നമ്മുടെ വൃക്കകളുടെ നോർമൽ ആയിട്ടുള്ള പ്രവർത്തനങ്ങൾ വൃക്കകൾ നമ്മുടെ ശരീരത്തിലെ രക്തത്തിന് അരിച്ച് രക്തത്തിലുള്ള വിഷാംശങ്ങൾ കംപ്ലീറ്റ് ആയി പുറന്തള്ളുകയും ശരീരത്തിന് ആവശ്യമുള്ള വസ്തുക്കൾ ശരീരത്തിനു പുറത്തു പോകാതിരിക്കുകയും ചെയ്യുന്നതിന് ഇതാണ് വൃക്കകളുടെ നോർമൽ ആയിട്ടുള്ള ഫംഗ്ഷൻ. വൃക്കകളുടെ പ്രവർത്തനം താളം തെറ്റുന്ന സമയത്ത് ഇത് നേരെ ഓപ്പോസിറ്റ് ആയി വർക്ക് ചെയ്യും.

അതായത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പല ഘടകങ്ങളും വൃക്കകൾ അരിച്ച് പുറത്തുകളയും വിഷാംശങ്ങൾ ശരീരത്തിൽ അവിടെ തങ്ങി നിൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. കുറച്ചുദിവസം കഴിയുമ്പോൾ ഇത് ശരീരത്തിൽ വിഷാംശങ്ങൾ നിറയുന്ന ഒരു സാഹചര്യങ്ങൾ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകും. പലപ്പോഴും നിങ്ങൾക്കറിയാം ഈ വൃക്കകൾ പ്രവർത്തനം മോശം ആയിട്ടുള്ള ആളുകൾക്ക് രക്തം നമ്മൾ പരിശോധിക്കുന്ന സമയത്ത് ക്രിയാറ്റിൻ അളവ് കൂടിയിരിക്കും. രക്തത്തിലെ വിഷകരമായ ഉള്ള യൂറിയ കൂടിയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *