ഈ ഒരു ടിപ്സ് ട്രൈ ചെയ്യൂ വീട്ടിലെ കൊതുകിനെ തുരത്തി ഓടിക്കാം… യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത അടിപൊളി ടിപ്സ്…

കൊതുക് ശല്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണോ നിങ്ങൾ.. എങ്കിൽ ഇത് ആദ്യം ഒരു ഉഗ്രൻ പരിഹാരം.. വളരെ എഫക്ടീവ് ആയിട്ടുള്ള യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത ഒരു അടിപൊളി ടിപ്സ്.. ഇത് തയ്യാറാക്കാനായി നമുക്ക് വേണ്ടത് അങ്ങാടി കടകളിൽ ലഭിക്കുന്ന ദശാംഗം ആണ്. ഇതിനെ 25 രൂപ മാത്രമേയുള്ളൂ.. ഇതിലും എളുപ്പം നമുക്ക് വേണ്ടത് കുന്തിരിക്കം ആണ്. ഇത് ഒരു 25ഗ്രാം മേടിക്കാം..

നമ്മുടെ വീട്ടിൽ കൊതുകിനെ തുരത്താൻ ആയി ഉപയോഗിക്കുന്ന എന്തെങ്കിലും ചട്ടി അല്ലെങ്കിൽ ചിരട്ട എടുക്കുക. അതിനുശേഷം ഈ ദശാംഗം പൊടി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇനി നമുക്ക് ഇത് കത്തിച്ചു കൊടുക്കാം. അത് ശേഷം ഒരു കുന്തിരിക്കം ഇതിൻറെ മുകൾഭാഗത്ത് വെച്ചു കൊടുക്കാം. ഇപ്പോൾ കുന്തിരിക്കം പുക യുണ്ട് ദശാംഗം പുകയുന്നുണ്ട്. വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ വീടുകളിൽ ആദ്യം പുകച്ച് ശേഷം കുട്ടികളെ പിന്നീട് അവിടെ കയറ്റം. അതുപോലെ വീടിൻറെ എല്ലാഭാഗത്തും ഇതുപോലെ തയ്യാറാക്കി കത്തിച്ചു കഴിഞ്ഞാൽ വളരെ നല്ലതാണ്.. ഇത് കൊതുക് വളരെ എളുപ്പത്തിൽ തുരത്താൻ സഹായിക്കും…