ഇനി അമിതവണ്ണവും കുടവയറും കൊണ്ട് വിഷമിക്കേണ്ട കാര്യമില്ല… ഈ രണ്ട് കിടിലൻ ടിപ്സുകൾ കൊണ്ട് അത് എളുപ്പത്തിൽ മാറ്റിയെടുക്കാ…

ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ആർക്കെങ്കിലും അമിതമായ വണ്ണം.. കുടവയർ.. ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. അതിനുവേണ്ടിയുള്ള എഫക്റ്റീവ് ആയിട്ടുള്ള രണ്ട് ടിപ്സുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നമ്മൾ ഒരുപാട് വീഡിയോസ് വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ചെയ്തിട്ടുണ്ട്. ഒരുപാട് പേർ അതെല്ലാം ട്രൈ ചെയ്തിട്ട് നല്ല റിസൾട്ട് ലഭിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. യാതൊരുവിധ സൈഡ് ഇഫക്റ്റുകൾ ഇല്ല എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത.. വളരെ വേഗത്തിൽ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കും. ഒരുപാട് വീഡിയോസ് ഇടുമ്പോൾ പലരും ചോദിക്കാറുണ്ട് ഇതിലേതാണ് വളരെ എഫക്റ്റീവ് ആയിട്ടുള്ള വീഡിയോ എന്ന്.. എല്ലാ ടിപ്സുകളും വളരെ എഫക്റ്റീവ് ആണ്. ഒരുപാട് സ്ത്രീകൾ പറയുന്ന കാര്യമാണ് ഡെലിവറിക്ക് ശേഷമുള്ള വയർ..

അത് പൂർണമായി കുറയ്ക്കാൻ നിങ്ങൾക്ക് ഈ ഒരു ടിപ്സ് ഉപയോഗിക്കാം. ഈ വീഡിയോസ് നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്തു നൽകുക കാരണം അവർക്കും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരും ട്രൈ ചെയ്യട്ടെ.. അപ്പോൾ നമുക്ക് നേരെ വീഡിയോ യിലേക്ക് പോകാം. നമുക്ക് ഇത് തയ്യാറാക്കുന്നത് വേണ്ടത് ചുരക്ക എന്ന് പറയുന്ന സാധനം ആണ്. ഇത് എല്ലാ പച്ചക്കറികളിലും ലഭ്യമാണ്. ഇത് നമ്മൾ തോരൻ വയ്ക്കാൻ ആയി ഉപയോഗിക്കുന്ന സാധനമാണ്. ഇതുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ വണ്ണം കുറച്ച് എടുക്കാം. അതുപോലെ വളരെ പെട്ടെന്ന് റിസൾട്ട് തരുന്ന ഒന്നാണ് ഇത്. ഒരുപാട് പേർക്ക് ഇത് അറിയില്ല ചുരയ്ക്ക വണ്ണം കുറയ്ക്കാനായി ഉപയോഗിക്കുമെന്ന്.. ഇത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു സംഭവമാണ്. ആദ്യം ഇതിൻറെ തൊലി എല്ലാം വൃത്തിയായി കളയുക.

അതിനുശേഷം ഇതിൻറെ ഉള്ളിലെ കുരുക്കൾ എല്ലാം നീക്കം ചെയ്യുക. എന്നിട്ട് ഇതൊരു പ്ലേറ്റിലേക്ക് ചെറു കഷണങ്ങളാക്കി മുറിക്കുക. ഇനി നമുക്ക് വേണ്ടത് ചെറിയ രണ്ട് കഷണം ഇഞ്ചി ആണ്. ഇത് വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഇതെല്ലാം മിക്സി ലേക്ക് ഇട്ട് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കുക. ഇനി ഇത് അരിക്കാൻ പാടില്ല. ഇതൊരു ഗ്ലാസ് ലേക്ക് മാറ്റാം. ഇനി ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കാൻ പോകുന്നത് ഒരു ടീസ്പൂൺ തേൻ ആണ്.

തേൻ നിങ്ങൾക്ക് വേണമെങ്കിൽ ചേർത്താൽ മതി. ഇത് നല്ലപോലെ ഇളക്കുക.. ഇത് രാവിലെയും വൈകിട്ടും ആണ് കഴിക്കുന്നത്. ഇത് തുടർച്ചയായി ഒരു മാസത്തേക്കെങ്കിലും നിങ്ങൾ കഴിക്കണം. എങ്കിൽ മാത്രമേ റിസൾട്ട് ലഭിക്കുള്ളു.. ഇനി അടുത്ത ടിപ്സ് എന്ന് പറയുന്നത് കുമ്പളങ്ങ കൊണ്ടാണ്. നാടൻ കുമ്പളങ്ങ വാങ്ങിക്കുക. അതിനുശേഷം അതിൻറെ തൊലി മുഴുവൻ ചെത്തി കളയുക.