സ്കോളിയോസിസ് എന്ന രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളും കാരണങ്ങളും… ചികിത്സാരീതികൾ…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം സ്കോളിയോസിസ് എന്നാ അസുഖത്തെ കുറിച്ചാണ്. കഴുത്തിനെ ഭാഗത്ത് മുന്നോട്ട് ഒരു വളവുണ്ട് അതിനെ സർ വൈക്കിൾ ലോഗോസ് എന്ന് പറയും. അതുപോലെ നെഞ്ചിലെ ഭാഗത്ത് പുറകോട്ട് ഒരു വളവുണ്ട് അതിനെ തൊറാസിക് കൈഫോസിസ് എന്ന് പറയാം. അതുപോലെ നടുവിന് ഭാഗത്ത് മുന്നോട്ടുള്ള വളവിന് ലംബാർ ലോർഡോസിസ് എന്നും പറയും. ഇതെല്ലാം സാധാരണ ഒന്നിടവിട്ട മുന്നോട്ടും പിറകോട്ടും ഉള്ള വളവുകളാണ്. ഇത് ശരീരഭാരത്തെ യും കൈകാലുകളുടെ ഭാരത്തെയും ആയാസരഹിതമായി കടത്തിവിടുന്ന അതിന് ഇത് വളരെയേറെ പ്രയോജനപ്രദമാണ്. അപ്പോൾ നട്ടെല്ലിന് വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ ഇതിൽ ഒന്നര ഇടവിട്ട് വളവുകളിൽ ഏതെങ്കിലുമൊന്ന് അധികമായാൽ അത് അബ്നോർമൽ ആവും.

അപ്പോൾ ഒരു വശത്ത് നടുവിലെ മുൻഭാഗത്ത് വളവുകൾ വന്നാൽ അത് പരിഹരിക്കുന്നതിനു ശരീരത്തിൻറെ പിൻഭാഗത്ത് വളവ് വരും. അപ്പോൾ നമ്മുടെ ബാലൻസ് കറക്റ്റ് ആവാൻ ശരീരം ശ്രമിക്കും. നട്ടെല്ലിന് കാണപ്പെടുന്ന വൈകല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കോളിയോസിസ്. സ്കോളിയോസിസ് എന്ന് പറഞ്ഞാൽ നട്ടെല്ലിലെ കശേരുക്കളുടെ തിരുവ് അതോടൊപ്പം പാർശ്വങ്ങളിൽ ലേക്കുള്ള വളവുകളും ആണ്. അതുപോലെ മറ്റു പല തരം വൈകല്യങ്ങൾ നട്ടെല്ലിന് ഉണ്ട്. ഉദാഹരണത്തിന് കൈഫോസിസ്. പുറകിലേക്ക് കൂടുതൽ ഊന്നുകൾ വരുന്നതിനെയാണ് കൈഫോസിസ് എന്ന് പറയുന്നത്. മുന്നോട്ടുള്ള വളവിലെ ലോർഡോസിസ് എന്ന് പറയാം. അത് സാധാരണ ഉള്ളതിൽ നിന്നും കവിഞ്ഞ ഉള്ളതാണെങ്കിൽ അത് അബ്നോർമലാണ്.

അതുപോലെതന്നെ നട്ടെല്ലിനു ക്ഷതം സംഭവിച്ച അതിനുശേഷം വരുന്ന ഡാ ഇത് നട്ടെല്ലിൽ മുഴകളോ വല്ല എന്തെങ്കിലും പ്രശ്നങ്ങൾ വന്നതിനുശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നട്ടെല്ലിലെ കശേരുക്കൾ ഇൽ തിരിവുകൾ ഉണ്ടാകുമ്പോൾ എല്ലുകൾ മാത്രമല്ല തിരിയുന്നത് അതിനൊപ്പമുള്ള ഞരമ്പുകളും പേശികളും എല്ലാം തന്നെ തിരിയും. അപ്പോൾ ഇതാണ് നമ്മൾ കറക്റ്റ് ചെയ്യേണ്ടത്.