നിങ്ങളുടെ മുഖം നല്ല ക്ലീൻ ആയി ബ്രൈറ്റ് ആയി തിളങ്ങുന്നതിന് ഈ ക്രീം മാത്രം ഉപയോഗിച്ചാൽ മതി… ഇതിൻറെ റിസൾട്ട് കണ്ട് നിങ്ങൾ തന്നെ അത്ഭുതപ്പെടും…

ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് മുഖം നല്ല ക്ലീൻ ആയും ബ്രൈറ്റ് ആയി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു അടിപൊളി നൈറ്റ് ക്രീം നമുക്ക് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്. ഈ ക്രീം തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പമാണ്. അതുപോലെ ഈ ക്രീം ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ വലുതുമാണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അതുപോലെ ഇത് എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം നോക്കാം.

ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. ഈ ബൗളിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് നമുക്ക് ആവശ്യം ആയിട്ട് വേണ്ടത് ലെമൻ എസൻസ് ഓയിൽ ആണ്. നമുക്ക് ഒരു മൂന്ന് തുള്ളി ലെമൺ എസൻസ് ഓയിൽ ഇതിൽ ചേർത്തു കൊടുക്കാം. ഈ ഓയിൽ ആമസോൺ പോലുള്ള സൈറ്റുകളിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിനുശേഷം ഇതിലേക്ക് മൂന്ന് ടീസ്പൂൺ ആൽമണ്ട് ഓയിൽ ചേർത്തുകൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടി ചേർത്തു കൊടുക്കാം. അവസാനമായി ഇതിലേക്ക് ഒരു അര ടീ സ്പൂൺ കസ്തൂരി മഞ്ഞളും കൂടി ചേർത്തു കൊടുക്കാം.

അതിനുശേഷം ഇത് എല്ലാം കൂടി നന്നായെന്നും മിക്സ് ചെയ്ത് എടുക്കുക. ഉടൻ നന്നായി മിക്സ് ചെയ്തു എടുത്താൽ ഒരു ക്രീമ് പോലെ കിട്ടും. ഇനി നമുക്ക് ഇത് എങ്ങനെയാണ് മുഖത്ത് അപ്ലൈ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഇത് ഉപയോഗിക്കുന്നതിനു മുൻപ് രാത്രി നിങ്ങളുടെ മുഖം വൃത്തിയായി സോപ്പും ഉപയോഗിച്ച് കഴുകി എടുക്കണം. അതിനുശേഷം വേണം ഈ ക്രീം മുഖത്ത് അപ്ലൈ ചെയ്യാൻ ആയിട്ട്…

Leave a Reply

Your email address will not be published. Required fields are marked *