ഒരു ഡോക്ടറും ഇതുവരെ രോഗിക്ക് പറഞ്ഞു കൊടുക്കാത്ത അഞ്ച് സത്യങ്ങൾ ഇതാണ്

ഒത്തിരിയേറെ ആളുകൾക്ക് ശാരീരികമായി യാതൊരു വിധ പ്രശ്നവുമില്ല. പക്ഷേ അവർക്ക് എന്തെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ അവരുടെ സ്വസ്ഥത മുഴുവനായി ഇല്ലാതാവുന്നതാണ്. ഇതിന് കാരണമാകുന്നത് അവരുടെ ബ്ലഡ് ടെസ്റ്റിൽ ഉണ്ടാകുന്ന വേരിയേഷൻ തന്നെയാണ്. അവർ പറയുന്നത് എൻറെ ബ്ലഡ് പ്രഷർ കൂടുതലാണ് അതുപോലെതന്നെ കൊളസ്ട്രോൾ കൂടുതലാണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെയാണ് പറയുന്നത്. ബ്രഡ് ചെയ്യുമ്പോൾ ആണ് ഈ ഒരു കാര്യം മനസ്സിലാക്കാൻ സാധിച്ചത് എന്നാണ് എന്നെ കാണാൻ വരുമ്പോൾ രോഗികൾ പറയുന്നത്.

ഇത് കേൾക്കുമ്പോൾ അവരോട് ഞാൻ തിരിച്ചു ചോദിക്കുന്ന കാര്യം എന്ന് പറയുന്നത് നിങ്ങൾക്ക് ഇതുകൊണ്ട് എന്തെങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടോ എന്നാണ്. നിങ്ങൾക്ക് ഇതുമൂലം ക്ഷീണം വരുന്നുണ്ടോ അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന തോന്നൽ ഒക്കെ ഉണ്ടാകുന്നുണ്ടോ അല്ലെങ്കിൽ ശരീരം ക്ഷീണിച്ചു വരുന്നുണ്ടോ എന്ന് തോന്നുന്നുണ്ടോ അല്ലെങ്കിൽ ശരീരത്തിൽ ചൊറിച്ചിൽ പോലെ അനുഭവപ്പെടുന്നുണ്ടോ എന്നൊക്കെ ചോദിച്ചപ്പോൾ അവരുടെ ഉത്തരം ഇല്ല അതായത് യാതൊരുവിധ പ്രശ്നവുമില്ല എന്ന് തന്നെയാണ്.

പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ ടെസ്റ്റ് ചെയ്യാൻ കാരണം എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നോക്കാറുണ്ട് അതുകൊണ്ട് നോക്കിയതാണ് എന്നാണ്. നിങ്ങൾക്ക് ഷുഗർ ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് യാതൊരുവിധ അസ്വസ്ഥതകളും ശരീരം കാണിക്കുന്നില്ല എങ്കിൽ അത് നിങ്ങൾക്ക് കൃത്യമായ ഡയറ്റ് എടുക്കുന്നതിലൂടെ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അർത്ഥം. പിന്നെ എന്തിനാണ് ആവശ്യമില്ലാത്ത പേടിയൊക്കെ ഉണ്ടാക്കുന്നത് എന്ന് ചോദിക്കുമ്പോൾ അവർക്ക് യാതൊരു വിധത്തിലും ഉത്തരം പറയാൻ ഇല്ല. ഇനി കൂടുതലായി അറിയാൻ വീഡിയോ തന്നെ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.