ശരീരം വളരെ എളുപ്പത്തിൽ തണുപ്പിക്കാൻ ഈ ഇല കഴിച്ചാൽ മതി

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൂട് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ വേണ്ടി സഹായിക്കുന്ന കുറച്ചു മാർഗമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. തീർച്ചയായിട്ടും നല്ല രീതിയിലുള്ള ഒരു ഗുണം തന്നെ നമുക്ക് ലഭിക്കുന്നതാണ്. ചില ഭക്ഷണങ്ങൾ ഒക്കെ നമ്മൾ ഉപേക്ഷിക്കുകയാണെങ്കിൽ നല്ല രീതിയിൽ ഉള്ള ഗുണങ്ങൾ തന്നെയായിരിക്കും ലഭിക്കുക. അതുപോലെ ചില ഭക്ഷണങ്ങൾ നമ്മൾ കഴിക്കുകയാണെങ്കിൽ നമുക്ക് നല്ല ഗുണം ലഭിക്കും.

അത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ ചൂട് കൂടുതൽ ആണെങ്കിൽ അത് എങ്ങനെയൊക്കെ മനസ്സിലാക്കാം എന്ന് ആദ്യം തന്നെ ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിന് ചൂട് കൂടുതൽ ആണെങ്കിൽ നമ്മുടെ കണ്ണിന് എപ്പോഴും ഒരു ചുവപ്പുനിറം ആയിരിക്കും ഉണ്ടാവുക. അതുപോലെതന്നെ ഏത് സമയത്ത് ആണെങ്കിലും കണ്ണിൽ നിന്നും വെള്ളം വരുന്ന ഒരു രീതിയായിരിക്കും നമുക്കുണ്ടാവുക. അതേപോലെതന്നെ കൈ കാലിൽ ഒക്കെ തൊലി ഒക്കെ പോകുന്നപോലെ തോന്നുകയാണെങ്കിൽ അതും നമ്മുടെ ശരീരം വളരെ ചൂട് കൂടിയ അളവിൽ ആണ് എന്ന് വേണം മനസ്സിലാക്കാൻ.

അതുപോലെ വിട്ടുമാറാത്ത തലവേദന അതുപോലെ വായിൽപുണ്ണ് ഉണ്ടാവുക യൂറിൻ ഇൻഫെക്ഷൻ ഒക്കെ ഉണ്ടാകുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്താണ്. അതുപോലെതന്നെ ഈ ഒരു ഇൻഫെക്ഷൻ കാരണം യൂറിൻ പാസ് ചെയ്യുമ്പോൾ ഒക്കെ ഒരുപാട് നല്ല വേദന നമുക്ക് ഉണ്ടാകും. നമ്മുടെ ശരീരം നല്ലതുപോലെ ചൂടാക്കുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രധാനമായി നമുക്ക് ഉണ്ടാവുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.