സർപ്പ ദോഷം മൂലം ജീവിതത്തിലേക്ക് വന്നുചേരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഇവ പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

വളരെയധികം സർപ്പ ക്ഷേത്രങ്ങൾ ഉള്ള നാടാണ് നമ്മുടെ കേരളം.. അത് മാത്രമല്ല ഈ കാലഘട്ടത്തിൽ വിശ്വാസികളുടെ വർദ്ധനവ് വച്ചു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ ഒഴുകി എത്തുന്നത് സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലേക്ക് ആണ്.. അപ്പോൾ എന്താണ് അതിനുള്ള കാരണം എന്ന് ചോദിച്ചാൽ നമ്മുടെ പൂർവികരായ ആചാര്യന്മാർ ഒറ്റവാക്കിൽ തന്നെ അതിനുള്ള ഉത്തരം നമുക്ക് തന്നിട്ടുണ്ട്.. അതാണ് എനിക്കിപ്പോൾ ഓർമ്മവരുന്നത്.. അത് അവർ നമുക്ക് തന്നിരിക്കുന്നത് ഒരു താക്കീത് രൂപത്തിലാണ്.. .

   

സർപ്പത്തെ ഒരിക്കലും തൊട്ടു കളിക്കരുത് അങ്ങനെ കളിച്ചാൽ വിവരം അറിയും.. എന്നുള്ള ഒരു സൂചനയാണ് അവർ നമുക്ക് തന്നിരിക്കുന്നത്.. ഇങ്ങനെ പറയാനുള്ള കാരണം അവർക്ക് വ്യക്തമായിട്ടുള്ള അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ്.. ഇതിൽ പറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഒട്ടുമിക്ക ആളുകളും തെറ്റിദ്ധരിച്ചിരിക്കുന്നത് മണ്ണിൽ ഇഴഞ്ഞു നടക്കുന്ന ഒരു ജീവി മാത്രമാണ് പാമ്പ് എന്നാണ് മിക്ക ആളുകളുടെയും ധാരണം…

അത് പരിപൂർണ്ണമായും തെറ്റാണ്.. പുരാണപ്രകാരം നോക്കുമ്പോൾ ഈ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് പാരമ്പര്യത്തെ കൈമാറുന്ന പ്രക്രിയയിലെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമാണ് സർപ്പം എന്നുള്ള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.. ചില ആളുകൾ ഈ സർപ്പത്തെ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ട്.. .

അവരുടെ വർണ്ണന പ്രകാരം സ്വർണ്ണനിറമുള്ള ഒരു നാഗമാണ് ഈ സർപ്പം എന്നാണ് അവർ വ്യാഖ്യാനിച്ചിരിക്കുന്നത്.. അവർ പറഞ്ഞത് അനുസരിച്ച് നോക്കുമ്പോൾ ഇതിന് ഏകദേശം 12 അടി ഇഞ്ച് വരുന്നതാണ്.. നമ്മൾ ചെറുപ്പം മുതലേ ഈ സർപ്പത്തെക്കുറിച്ച് കേട്ടിട്ടുള്ള കാര്യങ്ങളിൽ വിശ്വസിക്കാൻ പറ്റുന്നവയും ഉണ്ട് എന്നാൽ വിശ്വസിക്കാൻ പറ്റില്ലാത്തവയും ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക……