ലക്ഷ്മി ദേവി ഭഗവാൻ വിഷ്ണു ഭഗവാൻറെ പത്നിയായത് എങ്ങനെ? ഇവരുടെ പ്രണയകഥയെ കുറിച്ച് മനസ്സിലാക്കാം…

മഹാവിഷ്ണു ഭഗവാൻറെ മറ്റൊരു പാതിയാണ് ലക്ഷ്മി ദേവി.. ഭഗവാൻ ഭൂമിയിൽ എപ്പോഴൊക്കെ അവതാരം എടുക്കുന്നുണ്ടോ അപ്പോഴൊക്കെ ലക്ഷ്മിദേവിയും കൂടെ അവതാരം എടുക്കുന്നു.. അഷ്ടലക്ഷ്മി രൂപത്തിൽ ശ്രീകൃഷ്ണ പത്നി ആയും നരസിംഹദാരത്തിൽ ഭഗവാന്റെ പത്നിയായിട്ടും ദേവി അവതാരം എടുത്തിരുന്നു.. എന്നാൽ ലക്ഷ്മി ദേവി ഭഗവാൻറെ ഭാര്യയായത് എങ്ങനെയാണ് എന്ന് എന്നും പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ്.. വിഷ്ണു പുരാണത്തിൽ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.. .

   

ലോകനാഥനായ ശ്രീ മഹാവിഷ്ണുവിന്റെയും പാതിയായ ലക്ഷ്മി ദേവിയുടെയും പ്രണയകഥ ഇന്ന് നമുക്ക് മനസ്സിലാക്കാം.. അമൃത കടഞ്ഞ് എടുക്കുവാൻ വേണ്ടി ദേവന്മാരും അസുരന്മാരും വാസുകി നാഗത്തെ ഉപയോഗിച്ച് മന്ദര പർവതത്തെ മദനം നടത്തി.. എന്നാൽ മന്ദര പർവതം പാലാഴിയിൽ താഴ്ന്നു പോയപ്പോൾ ഭഗവാൻ വിഷ്ണു കൂർമ്മ അവതാരം സ്വീകരിച്ച് പർവ്വതത്തെ താങ്ങി നിർത്തി…

അങ്ങനെ പാലാഴി മദനത്താൽ അമൃത് മാത്രമല്ല അന്ന് ഉൽഭവിച്ചത്.. മറ്റ് പല അമൂല്യമായ വസ്തുക്കളും അന്ന് ആ ഒരു മദനത്തിലൂടെ ഉടലെടുത്തു.. അതിൽ ഒന്നാണ് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ലക്ഷ്മി ദേവി.. ലക്ഷ്മിദേവിയെ ദർശിച്ച അസുര രാജാവായ കാലകേതു ദേവിയെ തങ്ങളുടെ ഭാഗത്തെ നിർത്തണമെന്ന് ആലോചിക്കുകയുണ്ടായി…

എന്നാൽ ഇന്ദ്രൻ അടക്കമുള്ള ദേവഗണങ്ങൾ ലക്ഷ്മിദേവിയെ തങ്ങളുടെ ഭാഗത്ത് ചേർക്കണമെന്നും അതിനുള്ള കാരണം ലക്ഷ്മിദേവി അതീവ സുന്ദരിയും അപ്സരസുകളെ പോലെ അതീവ ലാവണ്യം ഉള്ളവൾ ആയതുകൊണ്ടും ആണ് അങ്ങനെ പറഞ്ഞത്.. ഇതിനെ ചൊല്ലി അസുരന്മാരും ദേവന്മാരും തമ്മിൽ കലഹമായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….